Latest NewsKeralaNews

പ്ലസ് ടു വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച നിലയില്‍

 

 

തിരുവനന്തപുരം: തിരുവനന്തപുരം, കല്ലറയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

തണ്ണിയത്ത് വിജയന്‍-സിന്ധു ദമ്പതികളുടെ മകള്‍ അനന്യയാണ് മരിച്ചത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

അതേസമയം, നീറ്റ് പരീക്ഷയ്‌ക്ക് തയ്യാറെടുത്തിരുന്ന വനിതാ ഡോക്ടർ ജീവനൊടുക്കി. 27-കാരിയും കോയമ്പത്തൂർ സ്വദേശിയുമായ റാഷിയാണ് ആത്മഹത്യ ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button