PalakkadLatest NewsKeralaNattuvarthaNews

പ​ട്ടാ​മ്പി​യി​ൽ എം​ഡി​എം​എ​യു​മാ​യി മധ്യവയസ്കൻ അറസ്റ്റിൽ

കൊ​ണ്ടൂ​ർ​ക്ക​ര മാ​ച്ചാം​പു​ള്ളി വീ​ട്ടി​ൽ മു​സ്ത​ഫ (53)യെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്

ഷൊ​ർ​ണൂ​ർ : പ​ട്ടാ​മ്പി​യി​ൽ ന​ട​ന്ന ല​ഹ​രി വേ​ട്ട​യി​ൽ എം​ഡി​എം​എ​യു​മാ​യി മധ്യവയസ്കൻ അറസ്റ്റിൽ. കൊ​ണ്ടൂ​ർ​ക്ക​ര മാ​ച്ചാം​പു​ള്ളി വീ​ട്ടി​ൽ മു​സ്ത​ഫ (53)യെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

കൊ​ണ്ടൂ​ർ​ക്ക​ര​യി​ൽ നി​ന്നുമാണ് 3.233 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി ഇയാളെ അറസ്റ്റ് ചെയ്തത്. എം​ഡി​എം​എ ക​ട​ത്തി കൊ​ണ്ടു​വ​രാ​ൻ ഉ​പ​യോ​ഗി​ച്ച സ്കൂ​ട്ട​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Read Also : കെഎസ്‌ആര്‍ടിസി പണിമുടക്ക് ആരംഭിച്ചു: സർവ്വീസുകൾ മുടങ്ങി

റെ​യ്ഡി​ന് പ​ട്ടാ​മ്പി എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ പി.​ഹ​രീ​ഷ്, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ കെ.​വ​സ​ന്ത​കു​മാ​ർ, എ​ൻ.​ന​ന്ദ​കു​മാ​ർ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ജെ.​ജോ​സ്, എ.​യു. നി​തീ​ഷ് ഉ​ണ്ണി, ഡ്രൈ​വ​ർ രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി. പ്ര​തി​യെ പ​ട്ടാ​മ്പി ജു​ഡീ​ഷ്യ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button