Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNewsIndiaBusiness

പിഎഫ് ബാലൻസ് പരിശോധിക്കാം, വളരെ എളുപ്പത്തിൽ

ഏറ്റവും എളുപ്പത്തിൽ എസ്എംഎസ് വഴി പിഎഫ് ബാലൻസ് പരിശോധിക്കാവുന്നതാണ്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനിലെ മെമ്പർമാർക്ക് തങ്ങളുടെ പിഎഫ് അക്കൗണ്ടുകൾ ഓൺലൈനായി നിയന്ത്രിക്കാൻ സാധിക്കും. ഇത്തരത്തിൽ പിഎഫ് ബാലൻസ് പരിശോധിക്കാൻ രണ്ട് മാർഗ്ഗങ്ങൾ പരിചയപ്പെടാം.

ഏറ്റവും എളുപ്പത്തിൽ എസ്എംഎസ് വഴി പിഎഫ് ബാലൻസ് പരിശോധിക്കാവുന്നതാണ്. ഇതിനായി 7738299899 എന്ന നമ്പറിലേക്ക് “EPFOHO UAN ENG” എന്ന് ടൈപ്പ് ചെയ്ത് റജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്നും എസ്എംഎസ് അയക്കുക. ശേഷം നിങ്ങൾക്ക് പിഎഫ് വിശദാംശങ്ങൾ എസ്എംഎസ് ആയി ലഭിക്കുന്നതാണ്.

Also Read: തൃക്കാക്കര യുഡിഎഫിൽ നിന്ന് തിരിച്ചുപിടിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

അടുത്തത് ഇപിഎഫ്ഒ വെബ്സൈറ്റ് വഴി പരിശോധിക്കാം. ഇതിനായി ഇപിഎഫ് വെബ്സൈറ്റിൽ കയറി എംപ്ലോയി വിഭാഗത്തിന് കീഴിലുള്ള മെമ്പർ പാസ്ബുക്ക് ക്ലിക്ക് ചെയ്തതിനുശേഷം നിങ്ങളുടെ യുഎഎൻ നമ്പറും പാസ്സ്‌വേർഡ് ഉപയോഗിച്ച് ലോഗിൻ ചെയ്യാം. അതിനുശേഷം വരുന്ന പുതിയ വിൻഡോയിൽ നിങ്ങളുടെ പിഎഫ് പലിശ സഹിതം പാസ്ബുക്കിൽ കാണിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button