KollamNattuvarthaLatest NewsKeralaNews

മാ​തൃ​സ​ഹോ​ദ​ര​ന്‍റെ വെ​ട്ടേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വ​തി മ​രി​ച്ചു

ചാ​വ​ടി​മു​ക്ക് തൈ​പ്പൂ​യം വീ​ട്ടി​ല്‍ ഷാ​ലു​വാ​ണ് (37) മ​രി​ച്ച​ത്

തി​രു​വ​ന​ന്ത​പു​രം: വ​ര്‍​ക്ക​ല​യി​ല്‍ മാ​തൃ​സ​ഹോ​ദ​ര​ന്‍റെ വെ​ട്ടേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വ​തി മ​രി​ച്ചു. ചാ​വ​ടി​മു​ക്ക് തൈ​പ്പൂ​യം വീ​ട്ടി​ല്‍ ഷാ​ലു​വാ​ണ് (37) മ​രി​ച്ച​ത്. ഷാ​ലു​വി​ന്‍റെ മാ​തൃ​സ​ഹോ​ദ​ര​ൻ ചാ​വ​ടി​മു​ക്ക് വി​ള​യി​ൽ വീ​ട്ടി​ൽ അ​നി​ൽ (47) ആ​ണ് ആ​ക്ര​മി​ച്ച​ത്.

വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്കാ​യി​രു​ന്നു സം​ഭ​വം. ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഷാ​ലു മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. സ്വ​കാ​ര്യ പ്ര​സ്സി​ൽ ജോ​ലി ചെ​യ്യു​ന്ന ഷാ​ലു വ്യാ​ഴാ​ഴ്ച വീ​ട്ടി​ലെ​ത്തി ഭ​ക്ഷ​ണം ക​ഴി​ച്ചു മ​ട​ങ്ങു​മ്പോ​ഴാ​ണ് അ​നി​ൽ ത​ട​ഞ്ഞു​ നി​ർ​ത്തി ആക്രമിച്ച​ത്.

Read Also : റമദാൻ വ്രത നാളുകൾക്കൊടുവിൽ ഇന്ന് ചെറിയ പെരുന്നാൾ: മക്കയിലും മദീനയിലും ഈദ് നമസ്‌കാരം നടന്നു

സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ സം​ബ​ന്ധി​ച്ച ത​ർ​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​ലേ​ക്കു ന​യി​ച്ച​തെ​ന്നാ​ണ് സൂചന. തുടർന്ന്, സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് അ​നി​ലി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button