Latest NewsNewsInternationalGulfOman

ഒമാനിൽ തീപിടുത്തം

മസ്‌കറ്റ്: ഒമാനിൽ തീപിടുത്തം. മസ്‌കറ്റ് ഗവർണറേറ്റിൽ സീബ് വിലയത്തിലെ അൽ-ജിഫ്നൈൻ പ്രദേശത്തുള്ള ഒരു കമ്പനിയുടെ വെയർ ഹൗസിലാണ് തീപിടുത്തം ഉണ്ടായത്. ഗവർണറേറ്റിലെ സിവിൽ ഡിഫൻസ്, ആംബുലൻസ് വകുപ്പിന്റെ അഗ്നിശമന സേനാംഗങ്ങൾ ഉടൻ സംഭവ സ്ഥലത്ത് എത്തി തീ നിയന്ത്രണ വിധേയമാക്കി.

Read Also: സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം: ലോക്ക്ഡൗൺ കാലത്ത് രാജ്യത്ത് 85,000 പേര്‍ക്ക് എച്ച്‌ഐവി ബാധിച്ചതായി റിപ്പോർട്ട്

വെയർഹൗസിനുള്ളിൽ സൂക്ഷിച്ചിരുന്ന സാമഗ്രികളിലാണ് തീപിടിച്ചത്. വലിയ അപകടങ്ങൾ ഉണ്ടാവാതെ തീ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞുവെന്ന് അധികൃതർ അറിയിച്ചു. ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

Read Also: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അന്വേഷണം നടത്താനൊരുങ്ങി ദേശീയ വനിതാ കമ്മീഷൻ: ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു

shortlink

Related Articles

Post Your Comments

Related Articles


Back to top button