ThrissurLatest NewsKeralaNattuvarthaNews

മാ​ലി​ന്യ​പ്ലാ​ന്‍റി​ലേ​ക്ക് എ​ത്തി​യ മാ​ലി​ന്യ​വ​ണ്ടി​ക​ൾ നാ​ട്ടു​കാ​ർ ത​ട​ഞ്ഞു

സം​യു​ക്തസ​മ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് നാ​ട്ടു​കാ​ർ മാ​ലി​ന്യ​വ​ണ്ടി​ക​ൾ ത​ട​ഞ്ഞ​ത്

തൃ​ശൂ​ർ: മാ​ലി​ന്യ​പ്ലാ​ന്‍റി​ലേ​ക്ക് എ​ത്തി​യ മാ​ലി​ന്യ​വ​ണ്ടി​ക​ൾ നാ​ട്ടു​കാ​ർ ത​ട​ഞ്ഞു. സം​യു​ക്തസ​മ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് നാ​ട്ടു​കാ​ർ മാ​ലി​ന്യ​വ​ണ്ടി​ക​ൾ ത​ട​ഞ്ഞ​ത്.

കോ​ലോ​ത്തും​പാ​ട​ത്തെ കോ​ർപ്പ​റേ​ഷ​ൻ മാ​ലി​ന്യ​പ്ലാ​ന്‍റി​ലേ​ക്ക് എ​ത്തി​യ വാഹനങ്ങളാണ് നാട്ടുകാർ തടഞ്ഞത്.

Read Also : ‘മാതൃഭൂമിയിലെ മിടുക്കനായ പത്രപ്രവർത്തകൻ എഡിറ്റ് ചെയ്ത ഭാഗം’: പുതിയ അഭിമുഖം പങ്കുവെച്ച് വിവേക് അഗ്നിഹോത്രി

മാ​ലി​ന്യ​പ്ലാ​ന്‍റ് നി​ർ​ത്ത​ലാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​ർ സ​മ​രം ന​ട​ത്തിവ​രി​ക​യാ​യിരുന്നു. ഇ​തി​നി​ടെ​യാ​ണ് ഇ​ന്നലെ രാ​വി​ലെ വ​ണ്ടി​ക​ൾ ത​ട​ഞ്ഞ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button