ചങ്ങനാശേരി: പറാല്‍ കുമരങ്കരി-കുന്നങ്കരി റോഡില്‍ സെന്റ് ആന്റണീസ് പള്ളിക്കു സമീപമുള്ള കലുങ്കിന്റെ പുനര്‍നിര്‍മാണം ആരംഭിക്കുന്നു. അതിനാല്‍, ഈ റോഡിലെ ഗതാഗതം ഇന്ന് മുതല്‍ നിരോധിക്കാനാണ് തീരുമാനം.
Read Also : മൈജി: കില്ലർ സെയിൽ അവസാനിക്കാൻ ഇനി രണ്ട് ദിവസം മാത്രം, ഉപകരണങ്ങൾക്ക് 70 ശതമാനം വരെ വിലക്കുറവ്
പൊതുമരാമത്തുവകുപ്പ് അസിസ്റ്റന്റ് എന്‍ജിനിയര്‍ ആണ് ഗതാഗതം നിരോധിക്കുന്നത് സംബന്ധിച്ച് അറിയിച്ചത്.
Read Also : പ്രമേഹരോഗികൾക്കും രക്ത സമ്മർദ്ദമുള്ളവർക്കും ബ്രേക്ക്ഫാസ്റ്റിന് ഹെൽത്തിയും രുചികരവുമായ പ്രഭാത ഭക്ഷണം
Post Your Comments