AustraliaAsiaLatest NewsUSANewsIndiaEuropeInternationalUKBusiness

ബിറ്റ്കോയിൻ: ഔദ്യോഗിക കറൻസിയായി പ്രഖ്യാപിച്ച് മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്

ക്രിപ്റ്റോകറൻസിയെ ഔദ്യോഗിക കറൻസിയായി അംഗീകരിക്കുന്ന ലോകത്തിലെ രണ്ടാമത്തെ രാജ്യമാണ് സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്

ബിറ്റ്കോയിനെ സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിൻ്റെ ഔദ്യോഗിക കറൻസിയായി പ്രഖ്യാപിച്ചു. ‘ബിറ്റ്കോയിൻ ഇനി മുതൽ രാജ്യത്തെ ഔദ്യോഗിക കറൻസി ആയിരിക്കും. ബിറ്റ്കോയിൻ ഉപയോഗം നിയമവിധേയമാക്കുന്നതിലൂടെ, നിക്ഷേപകരെ ആകർഷിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ’- പ്രസിഡണ്ട് ഫൗസ്റ്റിൽ-ആർചേഞ്ച് ടൗഡേര പറഞ്ഞു.

ക്രിപ്റ്റോകറൻസിയെ ഔദ്യോഗിക കറൻസിയായി അംഗീകരിക്കുന്ന ലോകത്തിലെ രണ്ടാമത്തെ രാജ്യമാണ് സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്. ഡിജിറ്റൽ കറൻസിയായ ബിറ്റ്കോയിനെ ഔദ്യോഗിക കറൻസിയായി അംഗീകരിച്ച ലോകത്തിലെ ആദ്യത്തെ രാജ്യം മധ്യ അമേരിക്കയിലെ എസ് സാൽവദോർ ആണ്.

Also Read: ഇടവേളകൾക്ക് ശേഷം കുതിച്ചുയർന്ന് സംസ്ഥാനത്ത് സ്വർണ വില

shortlink

Related Articles

Post Your Comments

Related Articles


Back to top button