കോട്ടയം: മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. പേരൂർ ചെറുവാണ്ടൂർ സ്വദേശി അമൽ (14), നവീൻ (13) എന്നിവരാണ് മരിച്ചത്.
ഏറ്റുമാനൂർ പേരൂർ പള്ളിക്കുന്നിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നോടെയാണ് സംഭവം. പള്ളിക്കുന്ന് കടവിലാണ് കുട്ടികൾ കുളിക്കാനിറങ്ങിയത്. എന്നാൽ, ഇരുവരും മുങ്ങിപ്പോവുകയായിരുന്നു.
Read Also : ഇന്ത്യയിൽ കാല് കുത്തിയാൽ പൊക്കും, വിജയ് ബാബുവിനെ പൂട്ടാൻ പോലീസ്
മൃതദേഹങ്ങൾ പൊലീസ് നടപടികൾക്ക് ശേഷം, പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Post Your Comments