MalappuramKeralaNattuvarthaLatest NewsNews

പ​ത്താം ക്ലാ​സ് വി​ദ്യാ​ർത്ഥി​നി​ തൂങ്ങി മരിച്ചു

മ​ണ്ണൂ​ർ​ക​ര സു​രേ​ഷ് -സ​രോ​ജി​നി ദ​മ്പ​തി​മാ​രു​ടെ മ​ക​ൾ ചാ​ന്ദ്നി (16)യാ​ണ് തൂങ്ങി മ​രി​ച്ച​ത്

കാ​ളി​കാ​വ്:​ പൂ​ങ്ങോ​ട് നാ​ലു​സെ​ന്‍റ് കോ​ള​നി​യി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​നി​യെ ജീവനൊടുക്കിയ നി​ല​യി​ൽ ക​ണ്ടെ​ത്തി. മ​ണ്ണൂ​ർ​ക​ര സു​രേ​ഷ് -സ​രോ​ജി​നി ദ​മ്പ​തി​മാ​രു​ടെ മ​ക​ൾ ചാ​ന്ദ്നി (16)യാ​ണ് തൂങ്ങി മ​രി​ച്ച​ത്.

Read Also : അന്യ സംസ്ഥാനത്ത് നിന്ന് ഓണ്‍ലൈനിൽ കഞ്ചാവ് വാങ്ങി: കൊച്ചിയില്‍ യുവാക്കള്‍ അറസ്റ്റില്‍

മൃ​ത​ദേ​ഹം മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം, കോ​ള​നി ശ്മ​ശാ​ന​ത്തി​ൽ സം​സ്കരിച്ചു. അ​സ്വ​ഭാ​വി​ക മ​ര​ണ​ത്തി​നു പൊ​ലീ​സ് കേ​സെ​ടു​ത്തു.

വ​ണ്ടൂ​ർ വി​എം​സി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​നി​യാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: അ​ന​ന്ത​കൃ​ഷ്ണ​ൻ, അ​ഭി​രാ​മി.

shortlink

Related Articles

Post Your Comments

Related Articles


Back to top button