KannurNattuvarthaLatest NewsKeralaNews

കണ്ണൂരിൽ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു

കൈതേരിയിടം സ്വദേശി ജോയി ( 50 ) ആണ് മരിച്ചത്

കണ്ണൂർ: കൂത്തുപറമ്പ് കൈതേരിയിൽ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു. കൈതേരിയിടം സ്വദേശി ജോയി ( 50 ) ആണ് മരിച്ചത്.

വെൽഡിങ് തൊഴിലാളിയാണ് ഇടിമിന്നലേറ്റ് മരിച്ച ജോയി. അതേസമയം, സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. മഴയിലും കാറ്റിലും വൻനാശനഷ്ടം ഉണ്ടായതായാണ് റിപ്പോർട്ട്.

Read Also : സ്ഥിരമായി തലയണ ഉപയോ​ഗിക്കുന്നവർ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

തിരുവനന്തപുരം പോത്തൻകോട് തൊഴിലുറപ്പ് ജോലിക്കിടെ ഒൻപത് പേർക്ക് മിന്നലേറ്റു. മലപ്പുറത്ത് വീടുകൾക്കും വാഹനങ്ങൾക്കും മുകളിൽ മരംവീണു. കോഴിക്കോട് കൊടുവള്ളിയിൽ തെങ്ങുവീണ് ഒരാൾക്ക് പരിക്കേറ്റു. തൃശൂർ ഒല്ലൂരിൽ മരംവീണ് ഏറനേരം ഗതാഗതം തടസപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button