IdukkiKeralaNattuvarthaLatest NewsNews

വാ​ഹ​നാ​പ​ക​ടം : പ​രി​ക്കേ​റ്റ് ചികിത്സയിലായിരുന്ന വീ​ട്ട​മ്മ മ​രി​ച്ചു

ക​ട്ട​പ്പ​ന ആ​ല​ടി പ​രു​ത്ത​പ്പാ​റ പ​രേ​ത​നാ​യ ഗോ​പി​യു​ടെ ഭാ​ര്യ സു​ജാ​ത (60) ആ​ണ് മ​രി​ച്ച​ത്

മൂ​ല​മ​റ്റം: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു. ക​ട്ട​പ്പ​ന ആ​ല​ടി പ​രു​ത്ത​പ്പാ​റ പ​രേ​ത​നാ​യ ഗോ​പി​യു​ടെ ഭാ​ര്യ സു​ജാ​ത (60) ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ 16-നു ​രാ​വി​ലെ​യാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. കോ​ള​പ്ര ജം​ഗ്ഷ​നു സ​മീ​പം കാ​ൽ​ന​ട​യാ​യി സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന സു​ജാ​ത​യെ നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ ഇ​ടി​ച്ചു​ വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. ഇടിയുടെ ആഘാതത്തിൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സു​ജാ​ത, കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​രിച്ചത്.

Read Also : ക​ഞ്ചാ​വും മ​യ​ക്കു​മ​രു​ന്നു​മാ​യി യു​വാ​വ് അറസ്റ്റിൽ

മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ഇ​ന്ന് ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കും. പ​രേ​ത കോ​ള​പ്ര പ്ലാ​ത്തോ​ട്ട​ത്തി​ൽ കു​ടും​ബാം​ഗം. മ​ക​ൻ: ജി​ബി​ൻ. മ​രു​മ​ക​ൾ: ആ​തി​ര.

shortlink

Related Articles

Post Your Comments

Related Articles


Back to top button