KottayamKeralaNattuvarthaLatest NewsNews

ടാ​​ങ്ക​​ർ​​ലോ​​റി​​ക്ക് പി​​ന്നി​​ൽ സ്കൂ​​ട്ട​​റി​​ടി​​ച്ച് അപകടം : യു​​വാ​​വി​​ന് പ​​രി​​ക്ക്

നെ​​ടു​​മ​​ണ്ണി സ്വ​​ദേ​​ശി വേ​​ട്ട​​ർ​​തോ​​ട്ടം ജി​​ജോ (38) ക്കാ​​ണ് പ​​രി​​ക്കേ​​റ്റ​​ത്

നെ​​ടും​​കു​​ന്നം: റോ​​ഡി​​ൽ വെ​​ള്ളം ന​​ന​​ച്ചു​​ കൊ​​ണ്ടി​​രു​​ന്ന ടാ​​ങ്ക​​ർ​​ലോ​​റി​​ക്ക് പി​​ന്നി​​ൽ സ്കൂ​​ട്ട​​റി​​ടി​​ച്ച് യു​​വാ​​വി​​നു പ​​രി​​ക്ക്. നെ​​ടു​​മ​​ണ്ണി സ്വ​​ദേ​​ശി വേ​​ട്ട​​ർ​​തോ​​ട്ടം ജി​​ജോ (38) ക്കാ​​ണ് പ​​രി​​ക്കേ​​റ്റ​​ത്.

വെള്ളിയാഴ്ച രാ​​വി​​ലെ 9.45-ന് ആണ് സംഭവം. ​​ക​​റു​​ക​​ച്ചാ​​ൽ-​​മ​​ണി​​മ​​ല റോ​​ഡി​​ൽ നെ​​ടും​​കു​​ന്നം സെ​​ന്‍റ് ജോ​​ണ്‍​സ് സ്കൂ​​ളി​​ന് മു​​ന്നി​​ലാ​​യി​​രു​​ന്നു അ​​പ​​ക​​ടമുണ്ടായത്.

Read Also : ബജറ്റ് ദിശാബോധമുള്ളത്: 25 വര്‍ഷത്തെ വികസനം ലക്ഷ്യം വെച്ചുള്ളതെന്ന് കോടിയേരി ബാലകൃഷ്ണൻ

പൊ​​ടി​​ശ​​ല്യ​​ത്തെ​​ തു​​ട​​ർ​​ന്ന്, റോ​​ഡി​​ൽ വെ​​ള്ളം ന​​ന​​ച്ചു​​ കൊ​​ണ്ടി​​രു​​ന്ന ടാ​​ങ്ക​​ർ​​ലോ​​റി​​ക്ക് പി​​ന്നി​​ൽ നെ​​ടും​​കു​​ന്ന​​ത്തു​​ നി​​ന്നും ജി​​ജോ ഓ​​ടി​​ച്ചു വ​​ന്ന സ്കൂ​​ട്ട​​ർ ഇ​​ടി​​ച്ചു​ മ​​റി​​യു​​ക​​യാ​​യി​​രു​​ന്നു. സാ​​ര​​മാ​​യി പ​​രി​​ക്കേ​​റ്റ ജി​​ജോ​​യെ നാ​​ട്ടു​​കാ​​ർ ചേ​​ർ​​ന്ന് ക​​റു​​ക​​ച്ചാ​​ലി​​ലെ സ്വ​​കാ​​ര്യാ​​ശു​​പ​​ത്രി​​യി​​ലും തു​​ട​​ർ​​ന്ന്, തുടർചികിത്സയ്ക്കായി കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ ​​കോ​​ള​​ജി​​ലും പ്ര​​വേ​​ശി​​പ്പി​​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button