മാനന്തവാടി: കല്ലിയോട് ജനവാസ മേഖലയിലിറങ്ങിയ കടുവയെ പിടികൂടി വനം വകുപ്പ്. വനം വകുപ്പ് സീനിയർ വെറ്റിനറി സർജൻ ഡോ.അരുൺ സക്കറിയുടെ നേതൃത്വത്തിൽ ആണ് കടുവയെ പിടികൂടിയത്.
മയക്കുവെടി വെച്ചാണ് കടുവയെ പിടികൂടിയത്. നോർത്ത് വയനാട്, സൗത്ത് വയനാട്, വൈൽഡ് ലൈഫ് ഡി.എഫ്.ഒ മാരുടെ സാന്നിധ്യത്തിലായിരുന്നു നടപടി.
Read Also : ഗർഭകാലത്ത് കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ അറിയാം
ഇതോടെ ഒരു ദിവസം നീണ്ടു നിന്ന കടുവാ ഭീഷണിക്ക് വിരാമമായതിന്റെ ആശ്വാസത്തിലാണ് നാട്ടുകാർ.
Post Your Comments