WayanadLatest NewsKeralaNattuvarthaNews

അമ്മയെ കൊ​ല​പ്പെ​ടു​ത്തി മ​ക​ന്‍ ആത്മഹത്യ ചെയ്തു

സു​ഗ​ന്ധ​ഗി​രി സ്വ​ദേ​ശി ശാ​ന്ത, മ​ക​ന്‍ മ​ഹേ​ഷ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്

വ​യ​നാ​ട്: അ​മ്മ​യെ കൊ​ല​പ്പെ​ടു​ത്തിയ ശേഷം മ​കനെ ജീ​വ​നൊ​ടു​ക്കിയ നിലയിൽ കണ്ടെത്തി. വ​യ​നാ​ട് ജില്ലയിലെ വൈ​ത്തി​രി​യി​ലാ​ണ് നാടിനെ നടുക്കുന്ന സം​ഭ​വം ഉണ്ടായിരിക്കുന്നത്. സു​ഗ​ന്ധ​ഗി​രി സ്വ​ദേ​ശി ശാ​ന്ത, മ​ക​ന്‍ മ​ഹേ​ഷ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ശാ​ന്തയുടെ മകൻ മ​ഹേ​ഷി​ന് മാ​ന​സി​ക പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​യി​രു​ന്ന​താ​യി ബ​ന്ധു​ക്ക​ള്‍ പ​റ​ഞ്ഞു. ഇരുവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു.

Read Also : വൈദ്യുതി ബോർഡിന്റെ കെട്ടിടം ചുളുവിൽ അടിച്ചെടുത്ത് സിപിഎം: വാടക വേണ്ട, കരാറും വേണ്ട, മോടി പിടിപ്പിക്കൽ തുടങ്ങി

സം​ഭ​വ​ത്തി​ല്‍ വൈ​ത്തി​രി പൊ​ലീ​സ് കേ​സെ​ടു​ത്തു. മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button