Latest NewsKeralaNews

‘മനോരമ പ്രചരിപ്പിക്കുന്ന ഈ ചിത്രം തിരുത്തണം’: അഡ്വ ശ്രീജിത്ത്‌ പെരുമന

2021 മെയ് 11 നു അൽജസീറ പബ്ലിഷ് ചെയ്ത ഈ ചിത്രം പകർത്തിയത് മുഹമ്മദ്‌ ഹംസ് എന്ന മാധ്യമ ഫോട്ടോഗ്രാഫറാണ്.

കൊച്ചി: മനോരമയ്‌ക്കെതിരെ വിമർശനവുമായി അഡ്വക്കേറ്റ് ശ്രീജിത്ത് പേരുമന. ഉക്രൈന്‍- റഷ്യ സംഘർഷം ലോകത്തെ പിടിച്ചു കുലുക്കുമ്പോൾ മനോരമ പ്രചരിപ്പിക്കുന്ന ചിത്രം ഉക്രൈനിൽ റഷ്യ നടത്തിയ ആക്രമണ ദൃശ്യമല്ലെന്നും, 2021 മെയ് 11 നു അൽജസീറ പബ്ലിഷ് ചെയ്ത ചിത്രമാണെന്നും ശ്രീജിത്ത് പെരുമന തന്റെ ഫേസ്‌ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. അതിനാൽ ഈ ചിത്രം മനോരമയടക്കം തിരുത്തണമെന്നും അദ്ദേഹം കുറിച്ചു.

Read Also:  അപമാനകരമായ കീഴടങ്ങല്‍, പൈശാചികതയുടെ ശക്തിക്ക് മുന്നില്‍ തോല്‍വി സമ്മതിക്കല്‍’: സന്ദേശവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ഉക്രൈനിൽ റഷ്യ നടത്തിയ ആക്രമണമെന്ന രീതിയിൽ മനോരമ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന ഈ ചിത്രം ഇസ്രായേൽ പലസ്തീനിലെ ഗാസയിൽ നടത്തിയ ആക്രമണത്തിന്റെതാണ്. 2021 മെയ് 11 നു അൽജസീറ പബ്ലിഷ് ചെയ്ത ഈ ചിത്രം പകർത്തിയത് മുഹമ്മദ്‌ ഹംസ് എന്ന മാധ്യമ ഫോട്ടോഗ്രാഫറാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button