ErnakulamNattuvarthaLatest NewsKeralaNews

സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റ് ജീ​വ​ന​ക്കാ​രി​യെ മ​ര്‍​ദ്ദി​ച്ച കേ​സ് : പ്രതി പിടിയിൽ

ക​ണ്ണ​ന്‍​കു​ള​ങ്ങ​ര ക​ണ്ണാ​ടി കോ​വി​ല​ക​ത്ത് കു​ട്ട​പ്പ​ന്‍ മ​ക​ന്‍ സ​തീ​ഷ് (43) ആ​ണ് പൊലീസ് പിടിയിലായത്

കൊ​ച്ചി: സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റ് ജീ​വ​ന​ക്കാ​രി​യെ മ​ര്‍​ദ്ദി​ച്ച കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ല്‍. ക​ണ്ണ​ന്‍​കു​ള​ങ്ങ​ര ക​ണ്ണാ​ടി കോ​വി​ല​ക​ത്ത് കു​ട്ട​പ്പ​ന്‍ മ​ക​ന്‍ സ​തീ​ഷ് (43) ആ​ണ് പൊലീസ് പിടിയിലായത്.

മി​നി ബൈ​പാ​സ്- ക​ണ്ണ​ൻ​കു​ള​ങ്ങ​ര റോ​ഡി​ലെ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്കു 2.45 നാ​യി​രു​ന്നു സം​ഭ​വം. പു​തി​യ​കാ​വ് മാ​ളേ​കാ​ട് അ​തി​ർ​ത്തി റോ​ഡി​ൽ ഷി​ജി സു​ധി ലാ​ലി​നെ​യാ​ണ് സ​ഹ​പ്ര​വ​ർ​ത്ത​ക​യു​ടെ ഭ​ർ​ത്താ​വാ​യ സ​തീ​ഷ് മ​ർ​ദി​ച്ച​ത്. ഹെ​ൽ​മ​റ്റി​നു അ​ടി​യേ​റ്റ് ത​ല​യ്ക്കും കൈ​യ്ക്കും പ​രി​ക്കേ​റ്റ ഷി​ജി ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്നു.

Read Also : കോഴിക്കോട്ട് പെൺകുട്ടിയെ വാലന്റൈൻസ് ദിനത്തിൽ കൂട്ടബലാത്സം​ഗത്തിനിരയാക്കിയത് പ്രണയംനടിച്ച്, ലഹരിമരുന്നുകളും നൽകി

സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ലെ ഫോ​ണി​ലേ​ക്കു ഭാ​ര്യ​യെ അ​ന്വേ​ഷി​ച്ച് സ​തീ​ഷ് വി​ളി​ച്ച​പ്പോ​ൾ ഷി​ജി​യാ​ണ് ഫോ​ൺ എ​ടു​ത്ത​ത്. ഭാ​ര്യ പാ​ക്കിം​ഗി​ൽ ആ​യ​തി​നാ​ൽ ഫോ​ൺ ന​ൽ​കാ​ൻ ഷി​ജി​ക്കു ക​ഴി​ഞ്ഞി​ല്ല. ഇ​തേ​ത്തു​ട​ർ​ന്നു​ണ്ടാ​യ പ്ര​ശ്ന​മാ​ണ് ആ​ക്ര​മ​ണ​ത്തി​ലേക്ക് നയിച്ചത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button