Latest NewsNewsInternationalBahrainGulf

സ്വകാര്യ ഫാർമസികളിലും, ആശുപത്രികളിലും റാപ്പിഡ് ആന്റിജൻ പരിശോധനകൾ ലഭ്യം: അറിയിപ്പുമായി ബഹ്‌റൈൻ

തിരുവനന്തപുരം: ബഹ്‌റൈനിൽ എല്ലാ സ്വകാര്യ ഫാർമസികളിലും, ആശുപത്രികളിലും, മെഡിക്കൽ കേന്ദ്രങ്ങളിലും കോവിഡ് റാപിഡ് ആന്റിജൻ പരിശോധനകൾ ലഭ്യമാകും. ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കിംഗ് ഫഹദ് കോസ് വേയിലൂടെ സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് റാപിഡ് ആന്റിജൻ പരിശോധന നടത്തേണ്ടതായ പശ്ചാത്തലത്തിലാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്.

Read Also: ഞാൻ തന്നെ മുഖ്യമന്ത്രി, പാർട്ടിയിൽ എതിർപ്പില്ല: മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് ഹരീഷ് റാവത്ത്

റാപ്പിഡ് ആന്റിജൻ പരിശോധനകൾ നടത്തുന്നവർക്ക് അധികൃതർ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളാണ് ലഭ്യമാക്കുകയെന്നും അധികൃതർ അറിയിച്ചു.

Read Also: കണ്ട വിദേശീയര് കൊണ്ടുവന്ന പ്രണയദിനം ആഘോഷിക്കുന്നവർ പെണ്ണിന് പകരം മണ്ണിനെ സ്നേഹിച്ച ധീര സൈന്യരെ ഓർക്കണം: വൈറൽ വീഡിയോ

shortlink

Related Articles

Post Your Comments

Related Articles


Back to top button