Latest NewsUAENewsInternationalGulf

കൂടുതൽ പെയ്ഡ് പാർക്കിംഗ് സേവനങ്ങൾ ആരംഭിച്ച് മസ്‌കത്ത്

മസ്‌കത്ത്: മസ്‌കത്ത് ഗവർണറേറ്റിൽ കൂടുതൽ പെയ്ഡ് പാർക്കിംഗ് സേവനങ്ങൾ ആരംഭിക്കുന്നു. മസ്‌കത്ത് ഗവർണറേറ്റിൽ അടുത്തമാസം 6 മുതൽ കൂടുതൽ മേഖലകൾ പെയ്ഡ് പാർക്കിങ് സോണിലാകുമെന്ന് അധികൃതർ അറിയിച്ചു. പുതിയ അൽ ഖൂദ് മാർക്കറ്റ്, റൂവിയിലെ സുൽത്താൻ പള്ളി, അൽ ഖുവൈറിലെ സുൽത്താൻ ഖാബൂസ് സ്ട്രീറ്റ് മേഖല എന്നിവ ഇതിൽ ഉൾപ്പെടുന്നു.

Read Also: ദിലീപിന്റെ കാശടിച്ചെടുക്കാനല്ലേടെ നിന്റച്ഛന്റെ ശ്രമം എന്ന് അധ്യാപകൻ മകനെ കളിയാക്കി: പുതിയ പരാതിയുമായി ബാലചന്ദ്രകുമാർ

കൂടുതൽ പെയ്ഡ് പാർക്കിംഗ് സേവനങ്ങൾ ആരംഭിക്കുന്നതോടെ തിരക്കു കുറയും. സൗജന്യ പാർക്കിങ് മേഖലകളിൽ വാഹനങ്ങൾ ഉപേക്ഷിക്കുന്ന പ്രവണതയും ഇതോടെ ഇല്ലാതാക്കുമെന്ന് അധികൃതർ അറിയിച്ചു.

വെള്ളിയും ശനിയും മറ്റു പൊതുഅവധി ദിവസങ്ങളിലും ഒഴികെ രാവിലെ 8 മുതൽ ഉച്ചയ്ക്ക് ഒന്നുവരെയും വൈകിട്ട് 4 മുതൽ രാത്രി 9 വരെയും പാർക്കിങ് ഫീസ് ചുമത്തുംമെന്നും അധികൃതർ വ്യക്തമാക്കി.

Read Also: കൊലപാതകക്കേസ്: പ്രതിയുടെ ബന്ധുക്കളിൽ നിന്ന് കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button