PathanamthittaNattuvarthaLatest NewsKeralaNews

മ​ധ്യ​വ​യ​സ്ക​നെ കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തി

തോ​ന്ന​ല്ലൂ​ർ സ്വ​ദേ​ശി എം.​ബി. രാ​ജേ​ഷിനെ ആ​ണ് കിണറ്റിൽ മ​രി​ച്ച നിലയിൽ കണ്ടെത്തിയത്

പ​ത്ത​നം​തി​ട്ട: പ​ന്ത​ള​ത്ത് മ​ധ്യ​വ​യ​സ്ക​നെ കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. തോ​ന്ന​ല്ലൂ​ർ സ്വ​ദേ​ശി എം.​ബി. രാ​ജേ​ഷിനെ ആ​ണ് കിണറ്റിൽ മ​രി​ച്ച നിലയിൽ കണ്ടെത്തിയത്.

സു​ഹൃ​ത്തു​ക്ക​ളാ​ണ് ഇയാളുടെ മൃ​ത​ദേ​ഹം കിണറ്റിൽ ക​ണ്ടെ​ത്തി​യ​ത്. അ​വി​വാ​ഹി​ത​നാ​യ രാ​ജേ​ഷ് വീ​ട്ടി​ൽ ഒ​റ്റ​യ്ക്കാ​യി​രു​ന്നു താ​മ​സം.

Read Also : വാടക വീട്ടില്‍ തനിച്ച്‌ താമസിച്ചിരുന്ന യുവതിയുടെ മൃതദേഹം വാട്ടര്‍ ടാങ്കിനുള്ളില്‍: സംഭവം വിവാഹനിശ്ചയം നടക്കാനിരിക്കെ

അ​ടൂ​ർ ഫ​യ​ർ​ഫോ​ഴ്‌​സ് സം​ഘം എ​ത്തി​യാ​ണ് മൃ​ത​ദേ​ഹം കി​ണ​റ്റി​ൽ നി​ന്നും എ​ടു​ത്ത​ത്. പ​ന്ത​ളം എ​സ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം എ​ത്തി തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. തുടർന്ന് പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button