പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. രണ്ടുവയസുള്ള ആദിവാസി പെണ്‍കുഞ്ഞ് ആണ് മരിച്ചത്.
Read Also : ‘ഹിജാബ് മദ്രസയിൽ ധരിക്കാനുള്ളതാണ്, ശരിയ നിയമസംഹിത വേണ്ടവർക്ക് പാകിസ്ഥാനിലേക്ക് പോകാം’ : ബിജെപി എംപി
ഷോളയൂരിലെ വെള്ളംകുളം ഊരില്‍ വീരകല്‍മേട്ടില്‍ മുരുകന്-പാപ്പ ദമ്പതികളുടെ മകള്‍ ഭുവനേശ്വരിയാണ് മരിച്ചത്.
Read Also : യോഗിയുണ്ടെങ്കില്‍ ജീവനുണ്ട്, ജീവനുണ്ടെങ്കില്‍ ലോകമുണ്ട്: തെരഞ്ഞെടുപ്പില്‍ യോഗിയെ മറക്കരുതെന്ന് കങ്കണ
കുട്ടി അപസ്മാര ലക്ഷണങ്ങള്‍ കാണിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.
Read Also : കോവിഡ് മുക്തി നേടിയവർക്ക് ഉടൻ ബൂസ്റ്റർ ഡോസ് എടുക്കാം: തീരുമാനവുമായി സൗദി ആരോഗ്യ മന്ത്രാലയം
Post Your Comments