KeralaLatest NewsNews

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഞായറാഴ്ച്ച 384 കേസുകള്‍

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഞായറാഴ്ച്ച 384 പേര്‍ക്കെതിരെ കേസെടുത്തു. ഞായറാഴ്ച്ച അറസ്റ്റിലായത് 195 പേരാണ്. 110 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 4384 സംഭവങ്ങളാണ് സംസ്ഥാനത്ത് ഞായറാഴ്ച്ച റിപ്പോര്‍ട്ട് ചെയ്തത്.

Read Also: ‘രാഹുൽ ഗാന്ധി വ്യാജ ഗാന്ധി, ഗാന്ധിജിയുടെ സ്വപ്നം യാഥാർഥ്യമാക്കുന്നത് ബിജെപി’: കേന്ദ്ര മന്ത്രി ഗിരിരാജ് സിങ്

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി – 48, 21, 13
തിരുവനന്തപുരം റൂറല്‍ – 8, 7, 2
കൊല്ലം സിറ്റി – 0, 0, 0
കൊല്ലം റൂറല്‍ – 1, 1, 0
പത്തനംതിട്ട – 46, 42, 0
ആലപ്പുഴ – 5, 5, 0
കോട്ടയം – 21, 18, 20
ഇടുക്കി – 54, 2, 5
എറണാകുളം സിറ്റി – 58, 1, 0
എറണാകുളം റൂറല്‍ – 27, 2, 37
തൃശൂര്‍ സിറ്റി – 4, 4, 0
തൃശൂര്‍ റൂറല്‍ – 5, 5, 0
പാലക്കാട് – 1, 8, 0
മലപ്പുറം – 1, 1, 0
കോഴിക്കോട് സിറ്റി – 4, 4, 0
കോഴിക്കോട് റൂറല്‍ – 8, 8, 0
വയനാട് – 12, 0, 0
കണ്ണൂര്‍ സിറ്റി – 10, 10, 21
കണ്ണൂര്‍ റൂറല്‍ – 19, 19, 27
കാസര്‍ഗോഡ് – 37, 38, 0

Read Also: ഇത്തരക്കാരാണ് ഈ രാഷ്‌ട്രത്തെ അഫ്ഗാനിസ്ഥാനാക്കി മാറ്റുന്നത്: ഹിന്ദു യുവാവിന്റെ കൊലപാതകത്തിൽ പ്രതികരിച്ച് കങ്കണ

shortlink

Related Articles

Post Your Comments

Related Articles


Back to top button