KottayamNattuvarthaLatest NewsKeralaNews

ബ​​സി​​ന​​ടി​​യി​​ൽ​​പ്പെ​​ട്ട് ബൈ​​ക്ക് യാ​​ത്രി​ക​​ൻ : ര​​ക്ഷ​​പ്പെ​ട്ടത് തലനാരിഴയ്ക്ക്

ഇ​​ന്ന​​ലെ രാ​​വി​​ലെ 11.30നു ​തി​രു​ന​ക്ക​ര​യി​ലെ ജോ​​സ്കോ ജു​​വ​​ല​​റി​ക്കു മു​​ന്നി​​ലാ​​ണ് അ​​പ​​ക​​ട​​മു​​ണ്ടാ​​യ​​ത്

കോ​​ട്ട​​യം: ന​​ഗ​​ര​​ത്തി​​ൽ സ്വ​​കാ​​ര്യ ബ​​സി​​ന​​ടി​​യി​​ൽ​​പ്പെ​​ട്ട ബൈ​​ക്ക് യാ​​ത്രി​ക​​ൻ അ​​ദ്ഭു​​ത​​ക​​ര​​മാ​​യി ര​​ക്ഷ​​പ്പെ​ട്ടു. ഇ​​ന്ന​​ലെ രാ​​വി​​ലെ 11.30നു ​തി​രു​ന​ക്ക​ര​യി​ലെ ജോ​​സ്കോ ജു​​വ​​ല​​റി​ക്കു മു​​ന്നി​​ലാ​​ണ് അ​​പ​​ക​​ട​​മു​​ണ്ടാ​​യ​​ത്.

സ്വ​​കാ​​ര്യബ​​സി​​ന്‍റെ മു​​ൻ ച​​ക്ര​​ങ്ങ​​ൾ​​ക്ക​​ടി​​യി​​ൽ ബൈ​​ക്ക് കു​​ടു​​ങ്ങി​​യെ​​ങ്കി​​ലും ബ​​സ് ഡ്രൈ​​വ​​ർ കൃ​​ത്യ​​സ​​മ​​യ​​ത്ത് ബ്രേ​​ക്ക് ചെ​​യ്ത​​താ​​ണു വ​​ൻ​​ദു​​ര​​ന്തം ഒ​​ഴി​​വാ​​ക്കി​യ​​ത്. അ​​പ​​ക​​ട​​ത്തെ​ത്തു​​ട​​ർ​​ന്ന് റോ​​ഡി​​ൽ ഗ​​താ​​ഗ​​ത ത​​ട​​സ​​വു​​മു​​ണ്ടാ​​യി.

Read Also : കൊലക്കത്തി രാഷ്ട്രീയത്തിന്റെ കിരീടം ചേരുക കോടിയേരിക്കും പിണറായിക്കും: തന്റെ തലയിലിടാന്‍ നോക്കണ്ടായെന്ന് കെ സുധാകരന്‍

തി​​രു​​ന​​ക്ക​​ര മൈ​​താ​​നം ചു​​റ്റി എ​​ത്തി​​യ എ​​സ്എ​​ൻ​​ടി എ​​ന്ന സ്വ​​കാ​​ര്യ ബ​​സ് തി​​രു​​ന​​ക്ക​​ര ബ​​സ് സ്റ്റാ​​ൻ​​ഡി​​ലേ​​ക്കു തി​​രി​​യ​വെ മു​​ന്നി​​ൽ​​പോ​​യ ബൈ​​ക്ക് ബ​​സി​​ന​​ടി​​യി​​ൽ കു​​ടു​​ങ്ങു​​ക​​യാ​​യി​​രു​​ന്നു.

നാ​​ട്ടു​​കാ​​രു​​ടെ​​യും വ​​ഴി​​യാ​​ത്ര​​ക്കാ​​രു​​ടെ​​യും ബ​​ഹ​​ളം കേ​​ട്ട് സ്വ​​കാ​​ര്യ ബ​​സ് ഡ്രൈ​​വ​​ർ ബ്രേ​​ക്ക് ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു. ഇ​​തോ​​ടെ റോ​​ഡി​​ൽ വീ​​ണെ​​ങ്കി​​ലും ബൈ​​ക്ക് യാ​​ത്രി​ക​ൻ ബ​​സി​​ന​​ടി​​യി​​ൽ കു​​ടു​​ങ്ങാ​​തെ ര​​ക്ഷ​​പ്പെടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button