ThiruvananthapuramLatest NewsKeralaNattuvarthaNews

കെ റെയില്‍- സ്ഥാപിച്ച കല്ലുകള്‍ പിഴുതെറിയും : കെ സുധാകരനെതിരെ രൂക്ഷ വിമർശനവുമായി എംവി ജയരാജന്‍

കണ്ണൂർ: കെ റെയില്‍ സ്ഥാപിച്ച കല്ലുകള്‍ പിഴുതെറിയുമെന്ന കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ പ്രസ്താവനയ്ക്ക് എതിരെ സിപിഎം നേതാവ് എംവി ജയരാജന്‍. കെ സുധാകരൻ ചെയ്തത് ക്രിമിനൽ കുറ്റമാണ്. അതിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Also Read : ‘ചെങ്കോട്ടയിൽ കയറിയപ്പോൾ തന്നെ ഒരഞ്ചെണ്ണത്തെ വെടിവെച്ചിരുന്നെങ്കില്‍ ഇത് വരില്ലായിരുന്നു’: പഞ്ചാബിലെ സംഭവത്തില്‍ ടിജി

പുനരധിവാസത്തിന് 1730 കോടിയും വീടുകളുടെ നഷ്ടപരിഹാരത്തിനു 4400 കോടിയുമാണ് നൽകുക. പിന്നെ എന്തിന് ഭൂവുടമകൾ പദ്ധതിയെ എതിർക്കണമെന്നും എം. വി. ജയരാജൻ ചോദിച്ചു.

ഡി സി സി പ്രസിഡന്റ് സ്ഥാനം മുമ്പ് കത്തിയും വാളും കാട്ടി പിടിച്ചെടുത്തത് പോലെ സർവേ കല്ലുകൾ ബലപ്രയോഗത്തിലൂടെ നീക്കം ചെയ്ത് വികസന പദ്ധതി തകർക്കാനുള്ള പരിശ്രമമാണ് കെ പി സി സി പ്രസിഡന്റ് ആഹ്വാനം ചെയ്തതിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button