KozhikodeLatest NewsKeralaNattuvarthaNews

ക​ട​ലി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ കു​ട്ടിക്ക് ദാരുണാന്ത്യം

കു​ളിക്കാനിറങ്ങിയ കുട്ടികൾ അബദ്ധത്തിൽ തിരയിലകപ്പെടുകയായിരുന്നു

കോ​ഴി​ക്കോ​ട്: ക​ട​ലി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ കു​ട്ടി മു​ങ്ങി മ​രി​ച്ചു. കോ​ഴി​ക്കോ​ട് ബീ​ച്ചി​ലാ​ണ് സം​ഭ​വം. 11 വ​യ​സ് തോ​ന്നി​ക്കു​ന്ന കു​ട്ടി​യാ​ണ് മ​രി​ച്ച​ത്. ​

കു​ളിക്കാനിറങ്ങിയ കുട്ടികൾ അബദ്ധത്തിൽ തിരയിലകപ്പെടുകയായിരുന്നു. നാട്ടുകാരും കോസ്റ്റ്​ഗാർഡും നടത്തിയ തിരച്ചിലിലാണ് മൃതദേഹം ലഭിച്ചത്.

Read Also : മോഷണം പതിവ് : സി.സി.ടി.വി സ്ഥാപിച്ചതോടെ ദൃശ്യങ്ങളിൽ കുടുങ്ങിയ പ്രതിയെ കണ്ട് ഞെട്ടി ഉടമസ്ഥൻ

കുട്ടിയെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ലെന്ന് പൊലീ​സ് പ​റ​ഞ്ഞു. മൃ​ത​ദേ​ഹം ബീ​ച്ച് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. അതേസമയം തി​ര​യി​ൽ അ​ക​പ്പെ​ട്ട മ​റ്റൊ​രു കു​ട്ടി​യെ നാ​ട്ടു​കാ​ർ ര​ക്ഷ​പ്പെ​ടു​ത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button