Latest NewsIndiaNews

മമതയുടേത് വ്യാജപ്രചരണം, മദര്‍തെരേസയുടെഅക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടില്ല: മുഖ്യമന്ത്രിക്കെതിരെ സഭ

അക്കൗണ്ട് ആഭ്യന്തരമന്ത്രാലയം സസ്‌പെന്‍ഡ് ചെയ്യുകയോ, മരവിപ്പിക്കുകയോ ചെയ്തിട്ടില്ല.

കൊല്‍ക്കത്ത: മദര്‍ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റിയുടെ അക്കൗണ്ട് കേന്ദ്രം മരവിപ്പിച്ചുവെന്ന ആരോപണവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത രംഗത്ത് എത്തിയത് വലിയ വാർത്തയായിരുന്നു. എന്നാൽ മമതയുടെ നുണ പൊളിച്ചടുക്കിയിരിക്കുകയാണ് സഭ.

സംഘടനയുടെ എഫ്‌സിആര്‍ അക്കൗണ്ട് ആഭ്യന്തരമന്ത്രാലയം സസ്‌പെന്‍ഡ് ചെയ്യുകയോ, മരവിപ്പിക്കുകയോ ചെയ്തിട്ടില്ല. കേന്ദ്ര സര്‍ക്കാരിനെതിരെ മമത ബാനര്‍ജി നുണ പ്രചരണമാണ് നടത്തുന്നതെന്നും മിഷനറീസ് ഓഫ് ചാരിറ്റി സുപ്പീരിയര്‍ ജനറല്‍ എം പ്രേമ എംസി പുറത്തിറക്കിയ പത്രപ്രസ്താവനയില്‍ പറയുന്നു.

read also: പോലീസ് പിടികൂടി തൊണ്ടിമുതലായി സൂക്ഷിച്ച വാഹനങ്ങൾ പൊളിച്ചുവിറ്റു: അഞ്ചുപേർ പിടിയിൽ

ക്രിസ്ത്യന്‍ സഭാവോട്ടുകളില്‍ കണ്ണുനട്ടുള്ളതാണ് മമത ബാനര്‍ജിയുടെ പ്രസ്താവനയെന്ന വിമർശനമാണ് ഉയരുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button