![CAREER](/wp-content/uploads/2018/07/CAREER.jpg)
ഡല്‍ഹി, ബോംബെ ഐഐടികളില്‍ വിവിധ തസ്തികകളില്‍ ഒഴിവ്. ഉദ്യോഗാര്‍ത്ഥികള്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം.
ഡല്‍ഹി ഐഐടിയില്‍ ലൈബ്രറി ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് (സെന്‍ട്രല്‍ ലൈബ്രറി) തസ്തികയില്‍ മൂന്ന് ഒഴിവാണുള്ളത് (ഒ.ബി.സി.2, എസ്.ടി.1). പ്രായപരിധി 30 വയസ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.itd.ac.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബര്‍ 31.
Read Also : കേരള സന്ദര്‍ശനം: രാഷ്ട്രപതി ഇന്ന് സംസ്ഥാനത്ത്, കാസര്‍കോടും കൊച്ചിയിലും തിരുവനന്തപുരത്തും സന്ദര്‍ശനം
ബോംബൈ: സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ 1, ടെക്നിക്കല്‍ ഓഫീസര്‍ 1, സീനിയര്‍ ടെക്നിക്കല്‍ ഓഫീസര്‍ 1, കണ്‍സള്‍ട്ടന്റ് ടു ദി ഓഫീസ് ഓഫ് ഡീന്‍ 2 എന്നിങ്ങനെയാണ് ഒഴിവുകള്‍. എല്ലാം ജനറല്‍ വിഭാഗത്തില്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് www.iitb.ac.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബര്‍ 29.
Post Your Comments