Latest NewsJobs & VacanciesCinemaMollywoodEducationEntertainmentCareerEducation & Career

ചലച്ചിത്ര വികസന കോര്‍പ്പറേഷനില്‍ പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്

താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ തപാല്‍ വഴി അപേക്ഷിക്കണം

കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷനില്‍ പ്രോജക്ട് അസിസ്റ്റന്റ് തസ്തികയില്‍ രണ്ട് ഒഴിവ്. രണ്ടുവര്‍ഷത്തയ്ക്കുള്ള കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ തപാല്‍ വഴി അപേക്ഷിക്കണം.

Read Also : സഞ്ജിത്ത് കൊലപാതകം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍, ഇതുവരെ പിടിയിലായത് മൂന്നു പ്രതികള്‍

യോഗ്യത: ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിംഗ് ബി.ടെക്. സെക്രട്ടേറിയല്‍ പ്രാക്ടീസുള്ളവര്‍ക്ക് മുന്‍ഗണന. എം.എസ്. ഓഫീസ് അറിഞ്ഞിരിക്കണം. 5 വര്‍ഷത്തെ പ്രവൃത്തിപരിചയം. 35 വയസാണ് പ്രായപരിധി.

വിശദവിവരങ്ങള്‍ക്കായി എന്ന വെബ്സൈറ്റ് കാണുക. അപേക്ഷകള്‍ Managing Director,KSFDC, Chalachtira Kalabhavan, Vazhuthacaud, Thiruvananthapuram 695014 എന്ന വിലാസത്തിലേക്ക് അയക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബര്‍ 22.

shortlink

Related Articles

Post Your Comments

Related Articles


Back to top button