Jobs & VacanciesLatest NewsNewsCareerEducation & Career

ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒഴിവ് : ഓണ്‍ലൈനായി അപേക്ഷിക്കാം

ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (ICAR – IARI) ടെക്‌നീഷന്‍ പോസ്റ്റ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 641 ഒഴിവിലേക്കാണ് വിജ്ഞാപനം. ജനുവരി 25 മുതല്‍ ഫെബ്രുവരി അഞ്ചിന് ഇടയിലായിരിക്കും പരീക്ഷ. പത്താം ക്ലാസാണ് യോഗ്യത. 18 മുതല്‍ 30 വയസ്സ് വരെയാണ് പ്രായപരിധി.

Read Also  :  പുതുവത്സരത്തില്‍ കോവളത്ത് ഹെലികോപ്റ്ററില്‍ പറന്നുല്ലസിക്കാം

1000 രൂപയാണ് അപേക്ഷ ഫീസ്. വനിതകള്‍, എസ്.സി., എസ്.ടി., വിമുക്തഭടന്‍മാര്‍, വികലാംഗര്‍ എന്നിവര്‍ക്ക് 300 രൂപയാണ് ഫീസ്. അപേക്ഷകൾ അയക്കേണ്ട അവസാന തീയതി ജനുവരി 10 വരെയാണ്. വിശദ വിവരങ്ങള്‍ക്ക് https://icar.org.in/ എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button