KozhikodeNattuvarthaLatest NewsKeralaNews

ബീ​ച്ചി​ൽ ക​ളി​ക്കു​ന്ന​തി​നി​ടെ അ​ബ​ദ്ധ​ത്തി​ൽ തി​ര​യി​ൽ​പെ​ട്ടു:കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

ബീ​ച്ചി​ൽ ഫു​ട്ബോ​ൾ ക​ളി​ക്കു​ന്ന​തി​നി​ടെ അ​ബ​ദ്ധ​ത്തി​ൽ തി​ര​യി​ൽ​പെ​ട്ട് ക​ട​ലി​ൽ കാ​ണാ​താ​വുകയായിരുന്നു

കോ​ഴി​ക്കോ​ട്: ക​ട​ലി​ൽ കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. വെ​ള്ള​യി​ൽ സ്വ​ദേ​ശി സാ​യൂ​ജാ​ണ് മ​രി​ച്ച​ത്. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

ശ​നി​യാ​ഴ്ച വൈ​കി​ട്ടാ​ണ് യുവാവിനെ കടലിൽ കാണാതായത്. ബീ​ച്ചി​ൽ ഫു​ട്ബോ​ൾ ക​ളി​ക്കു​ന്ന​തി​നി​ടെ അ​ബ​ദ്ധ​ത്തി​ൽ തി​ര​യി​ൽ​പെ​ട്ട് ക​ട​ലി​ൽ കാ​ണാ​താ​വുകയായിരുന്നു.

Read Also : രക്തസാക്ഷിത്വം ആഗ്രഹിച്ചിരുന്നു, ഷാനിന്റെ രക്തസാക്ഷിത്വത്തില്‍ ആനന്ദം, ആഹ്ലാദമെന്ന് എസ്‌ഡിപിഐ നേതാവ്: വീഡിയോ

തു​ട​ർ​ന്ന് മു​ങ്ങ​ൽ വി​ദ​ഗ്ധ​രും ഫ​യ​ർ​ഫോ​ഴ്സും പോ​ലീ​സും ചേ​ർ​ന്ന് തെ​ര​ച്ചി​ൽ ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു. ഇതിനിടെയാണ് മൃതദേഹം ലഭിച്ചത്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button