IdukkiLatest NewsKeralaNattuvarthaNews

കുമളി ചെക്ക് പോസ്റ്റിൽ കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ

ത​മി​ഴ്നാ​ട്ടി​ൽ​ നി​ന്ന്​ ആ​ല​പ്പു​ഴ​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന യുവാക്കളാണ് അ​റ​സ്​​റ്റിലായത്

കു​മ​ളി: സം​സ്ഥാ​ന അ​തി​ർ​ത്തി ചെ​ക്ക്​ പോ​സ്​​റ്റി​ൽ ക​ഞ്ചാ​വു​മാ​യി ര​ണ്ട് യു​വാ​ക്കൾ എ​ക്സൈ​സ് സം​ഘത്തിന്റെ പിടിയിൽ. ത​മി​ഴ്നാ​ട്ടി​ൽ​ നി​ന്ന്​ ആ​ല​പ്പു​ഴ​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന യുവാക്കളാണ് അ​റ​സ്​​റ്റിലായത്.

ആ​ല​പ്പു​ഴ നീ​ലം​പേ​രൂ​ർ സ്വ​ദേ​ശി​ക​ളാ​യ കാ​ക്ക​നാ​ന്ത​റ വീ​ട്ടി​ൽ സൂ​ര​ജ് ച​ന്ദ്ര​ൻ (20), കാ​വും​ഗ്രാ​ക്ക​ൽ ശ്യാം (21) ​എ​ന്നി​വ​രാ​ണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. ഇ​വ​രു​ടെ പ​ക്ക​ൽ ​നി​ന്ന്​ 4.150 കി​ലോ ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്തു.

Read Also : വിദ്യാർഥികളുടെ ബസ് കൺസഷനിൽ മാറ്റം വരുത്തും: ബിപിഎൽ കുടുംബത്തിലെ കുട്ടികൾക്ക് സൗജന്യയാത്ര പരിഗണനയിലെന്ന് മന്ത്രി

എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ശ്യാം​കു​മാ​ർ, ഉ​ദ്യോ​ഗ​സ്ഥ​രാ​യ ര​വി, ശ്രീ​കു​മാ​ർ, സേ​വ്യ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പി​ടി​കൂ​ടി​യ​ത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button