Latest NewsEducationNewsEducation & Career

എൻജിനീയറിങ്ങ് കോളജില്‍ സ്‌പോട്ട് അഡ്മിഷൻ

തിരുവനന്തപുരം : തിരുവനന്തപുരം കോളേജ് ഓഫ് എൻജിനീയറിങ്ങിൽ ബി.ടെക് കോഴ്‌സിൽ നിലവിലുള്ള ഒഴിവുകളിൽ സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. താത്പര്യമുള്ള വിദ്യാർഥികൾ 29-ന് രാവിലെ 9ന് കോളേജിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: www.cet.ac.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button