Latest NewsJobs & VacanciesNews

സി.ഇ.റ്റിയിൽ കരാർ അധ്യാപക നിയമനം

തിരുവനന്തപുരം സർക്കാർ എൻജിനീയറിങ് കോളേജിൽ (സി.ഇ.റ്റി) കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. ഇംഗ്ലീഷിൽ (ലിറ്ററേച്ചർ/ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്) ബിരുദാനന്തര ബിരുദമാണ് യോഗ്യത.

Also read : ഫോട്ടോഗ്രാഫർ താത്കാലിക നിയമനം

താത്പര്യമുള്ളവർ യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഡീൻ ഓഫീസിൽ 13ന് രാവിലെ പത്തിന് ഹാജരാകണം. ഫോൺ: 0471-2515570.

shortlink

Related Articles

Post Your Comments

Related Articles


Back to top button