
തിരുവനന്തപുരം: തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ്ങിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ ഒഴിവ്. എം.ഫിൽ ഇൻ ക്ലിനിക്കൽ സൈക്കോളജി വിത്ത് ആർ.സി.ഐ (റിഹാബിലിടെഷൻ കൗൺസിൽ ഓഫ് ഇന്ത്യ) രജിസ്‌ട്രേഷൻ ഉണ്ടായിരിക്കണം. ഉദ്യോഗാർഥികൾ ജനുവരി നാലിന് മുമ്പ് ബയോഡേറ്റ പ്രിൻസിപ്പൽ, കോളേജ് ഓഫ് എൻജിനിയറിങ്, തിരുവനന്തപുരം എന്ന വിലാസത്തിൽ അയയ്ക്കണം.
Post Your Comments