
കാസര്‍കോട്: കാസര്‍കോട് എല്‍.ബി.എസ് എൻജിനീയറിങ്ങ് കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിങ്ങ് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവുണ്ട്. കമ്പ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിങ്ങില്‍ ബി.ടെക്, എം.ടെക് ആണ് യോഗ്യത. താത്പര്യമുള്ളവര്‍ ഡിസംബര്‍ 10 ന് രാവിലെ 10 ന് കോളേജില്‍ നടക്കുന്ന എഴുത്തു പരീക്ഷയിലും അഭിമുഖത്തിലും പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ www.lbscek.a-c.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഫോണ്‍: 04994 – 250290
Post Your Comments