തിരുവനന്തപുരം : ബിസ്മി ചൊല്ലാതെ ലൈംഗിക ബന്ധത്തിലേർപ്പെടുന്ന ഭാര്യയും ഭർത്താവും പൈശാചിക സന്തതിക്ക് ജന്മം നൽകുമെന്ന് മത പണ്ഡിതൻ. ഈയടുത്ത സമയത്തായി ഇത്തരം നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. അതിൽ നിറയെ ട്രോളുകളും ആണ്. ഇത് സയന്റിഫിക് തിങ്കേഴ്‌സ് കേരളം എന്ന ഗ്രൂപ്പിൽ ആണ് പ്രചരിക്കുന്നത്.
വീഡിയോയിൽ ദമ്പതികൾ നഗ്നരായി ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ ബിസ്മി ചൊല്ലിയില്ലെങ്കിൽ പിശാച് പുരുഷ ജനനേന്ദ്രിയം വഴി സ്ത്രീയുടെ ഉള്ളിൽ പ്രവേശിക്കുമെന്നും ഇത്തരത്തിൽ സ്ത്രീ ജന്മം നൽകുന്ന കുഞ്ഞ് സൽസ്വഭാവി ആയിരിക്കില്ലെന്നും അദ്ദേഹം പറയുന്നു. വീഡിയോ പഴയതാണെന്നാണ് സൂചന.
ഇതിന്റെ വീഡിയോ കാണാം.
Post Your Comments