KollamKeralaNattuvarthaLatest NewsNews

യുവതിയ്ക്കും പിതാവിനും നേരെ ആക്രമണം : പ്രതി അറസ്റ്റിൽ

ത​ഴ​വ കു​തി​ര​പ്പ​ന്തി കോ​ള​ശ്ശേ​രി​ല്‍ കി​ഴ​ക്ക​തി​ല്‍ ശ​ശി​ധ​രന്റെ ​മ​ക​ന്‍ രാ​ജേ​ഷ് (42) ആ​ണ് പൊലീസ് പി​ടി​യി​ലാ​യ​ത്

ഓ​ച്ചി​റ: യു​വ​തി​യെ​യും പി​താ​വി​നെ​യും ആ​ക്ര​മി​ച്ച​ കേസിൽ പ്രതി അറസ്റ്റിൽ. ത​ഴ​വ കു​തി​ര​പ്പ​ന്തി കോ​ള​ശ്ശേ​രി​ല്‍ കി​ഴ​ക്ക​തി​ല്‍ ശ​ശി​ധ​രന്റെ ​മ​ക​ന്‍ രാ​ജേ​ഷ് (42) ആ​ണ് പൊലീസ് പി​ടി​യി​ലാ​യ​ത്.

വ​സ്​​തു​വിന്റെ അ​തി​ര്‍ത്തി​യി​ല്‍ കൈ​ത വ​ള​ര്‍ത്തി​യിരുന്നു. ഇത് വെ​ട്ടി നി​ര​ത്തി​യതുമായി ബന്ധപ്പെട്ടാണ് ആക്രമണം. ഇതിന്റെ പേരിൽ പ​രാ​തി ന​ല്‍കി​യിരുന്നു. ഇതിന്​ പിന്നാലെയാണ് ആക്രമണം നടന്നത്.

Read Also :കാ​ലി​ക്ക​റ്റ് യൂണിവേഴ്സിറ്റി കാമ്പസിലെ ചന്ദന മോഷണം; ഒരു പ്രതി കൂടി പിടിയിൽ

ഓ​ച്ചി​റ ഇ​ന്‍സ്​​പെ​ക്​​ട​ര്‍ പി. ​വി​നോ​ദ്, എ​സ്.​ഐ. നി​യാ​സ്‍, എ.​എ​സ്.​ഐ സ​ന്തോ​ഷ്, എ​സ്.​സി.​പി.​ഒ മി​നി എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button