പത്തനംതിട്ട: കോന്നിയില്‍ പതിമൂന്നുകാരിയായ മകളെ പിതാവ് പീഡിപ്പിച്ച്ഗ ര്‍ഭിണിയാക്കിയ സംഭവത്തില്‍ പിതാവിനെ കോന്നി പൊലീസ് കസ്റ്റഡിയിലെടുത്തു . പീഡനം സംബന്ധിച്ച് കോന്നി പൊലീസിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയിരുന്നു.
തുടര്‍ന്നാണ് പിതാവിനെ കസ്റ്റഡിയിലെടുത്തത്. ഇന്നാണ് പ്രതിയെ പോക്സോ നിയമപ്രകാരം കേസ് എടുത്ത് അറസ്റ്റ് ചെയ്തത്. മാസങ്ങള്‍ക്ക് മുമ്പാണ് സംഭവം നടന്നത്. ബന്ധുക്കളടക്കം വിവരം മറച്ചുവെക്കാന്‍ ശ്രമിച്ചെങ്കിലും ഒരാള്‍ രഹസ്യമായി പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കുട്ടി നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അച്ഛനെതിരെ കേസ് എടുത്തത് നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അച്ഛനെതിരെ കേസ് എടുത്തത്. അമ്മ രോഗിയായതിനെ തുടർന്ന് പിതാവായിരുന്നു കുട്ടിയേ നോക്കിയിരുന്നത്.
Post Your Comments