COVID 19AustraliaLatest NewsNewsIndiaInternational

ഭാരത്​ ബയോടെക്കിന്‍റെ കോവാക്​സിൻ സ്വീകരിച്ചവർക്കും ഇനി ആസ്​ട്രേലിയയിൽ പ്രവേശിക്കാം

ആസ്​ട്രേലിയിൽ പഠിക്കുന്ന വിദ്യാർഥികൾക്കും തൊഴിലാളികൾക്കും ആശ്വാസം നൽകുന്ന തീരുമാനമാണിത്

ന്യൂഡൽഹി: ഭാരത്​ ബയോടെക്കിന്‍റെ കോവാക്​സിൻ സ്വീകരിച്ചവർക്ക്‌ ആസ്​ട്രേലിയയിൽ പ്രവേനാനുമതി. രാജ്യത്ത് അംഗീകരിച്ച വാക്​സിനുകളുടെ പട്ടികയിൽ ആസ്​ട്രേലിയൻ സർക്കാർ കോവാക്​സിനും ഉൾപ്പെടുത്തി.

Also Read:  വമ്പൻ വിലക്കുറവിൽ ജിയോയുടെ ഗൂഗിൾ ഫോണുകൾ വിപണിയിലെത്തുന്നു ആസ്​ട്രേലിയിൽ പഠിക്കുന്ന വിദ്യാർഥികൾക്കും തൊഴിലാളികൾക്കും ആശ്വാസം നൽകുന്ന തീരുമാനമാണിത്. കോവാക്​സിനും സിനോഫാമിന്‍റെ വാക്​സിനും സ്വീകരിച്ചവർക്ക്​ ആസ്​ട്രേലിയയിൽ പ്ര​വേശിക്കാൻ ടി.ജി.എ അനുമതി നൽകിയിട്ടുണ്ട് . 12 വയസിന്​ മുകളിലുള്ള കോവാക്​സിൻ സ്വീകരിച്ചവർക്കും 18നും 60നും ഇടയിൽ പ്രായമുള്ള ബി.ബി.ഐ.ബി.പി കോർവ്​ സ്വീകരിച്ചവർക്കും യാത്രാനുമതി നൽകുമെന്നും ​പ്രസ്​താവനയിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button