WayanadKollamKannurPathanamthittaKasargodAlappuzhaKottayamIdukkiErnakulamThrissurPalakkadMalappuramKozhikodeThiruvananthapuramKeralaNattuvarthaLatest NewsNews

വോട്ടിനു വേണ്ടി ഒരു സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതെന്തിന്: വി ഡി സതീശനെതിരെ വിമർശനം

തിരുവനന്തപുരം: നാർക്കോട്ടിക് ജിഹാദ് വിഷയത്തിൽ പ്രതികരിച്ച വി ഡി സതീശനെതിരെ വിമർശനം ശക്തമാകുന്നു. നാര്‍ക്കോട്ടിക്​ ജിഹാദ്​ സംഘപരിവാര്‍ അജണ്ടയാണെന്നും, മുസ്​ലിം-ക്രിസ്​ത്യന്‍ വിഭാഗങ്ങളെ അകറ്റുകയാണ്​ പ്രചാരണത്തിന്‍റെ ലക്ഷ്യമെന്നുമുള്ള പ്രതിപക്ഷ നേതാവിന്റെ പ്രസ്ഥാവനയ്‌ക്കെതിരെയാണ് വിമർശനം ഉയരുന്നത്.

Also Read:ഡൽഹിയിൽ കനത്തമഴ : വെള്ളത്തിൽ മുങ്ങി വിമാനത്താവളം , വീഡിയോ കാണാം

താങ്കളെ ഒക്കെ മുക്കാലിൽ കെട്ടിയിട്ട് അടിക്കണം. വല്ല ജിഹാദികളുടെയും വോട്ട് കിട്ടാൻ വേണ്ടി ഒരു സമൂഹത്തെ മുഴുവൻ തെറ്റിദ്ധരിപ്പിക്കുന്നത് എന്തിനാണെന്നാണ് വിമർശകർ ചോദിക്കുന്നത്. നാർക്കോട്ടിക് ജിഹാദിനെതിരെയുള്ള വി ഡി സതീശന്റെ
ഫേസ്ബുക് പോസ്റ്റിന് ഇന്നലെ വലിയ വിമർശനമാണ് നേരിടേണ്ടി വന്നത്.

അതേസമയം, ചിലര്‍ മനപൂര്‍വം കുഴപ്പങ്ങളുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന്​ വി ഡി സതീശൻ പറഞ്ഞു. പരസ്​പരം ചെളിവാരിയെറിയുന്നത്​ നിര്‍ത്തണം. മുഖ്യധാര മാധ്യമങ്ങളും രാഷ്ട്രീയപാര്‍ട്ടികളും ഇക്കാര്യം പരിശോധിക്കണം. നാട്ടില്‍ ചിലര്‍ കലാപമുണ്ടാക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനെ എന്തുവിലകൊടുത്തും തടയുകയാണ്​ തങ്ങളെ പോലുള്ള രാഷ്​ട്രീയനേതാക്കളുടെ ലക്ഷ്യമെന്നും വി.ഡി.സതീശന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button