KeralaCinemaMollywoodLatest NewsEntertainment

ജന്മദിനാശംസകൾ നേർന്നവർക്ക് ഹൃദയപൂർവ്വം മമ്മൂട്ടിയുടെ വൈകാരികമായ നന്ദിക്കുറിപ്പ്

പൊ​​തു​​വേ പി​​റ​​ന്നാ​​ളു​​ക​​ള്‍ വ​​ലി​​യ രീ​​തി​​യി​​ല്‍ ആ​​ഘോ​​ഷി​​ക്കു​​ന്ന​​തി​​ല്‍ താ​​ത്പ​​ര്യ​​മു​​ള്ള വ്യ​​ക്തി​​യ​​ല്ല ഞാ​​ന്‍.

കോ​​ട്ട​​യം: ത​​ന്‍റെ 70-ാം പി​​റ​​ന്നാ​​ളി​​ന് ആ​​ശം​​സ​​ക​​ള്‍ അ​​റി​​യി​​ച്ച എ​​ല്ലാ​​വ​​ര്‍​​ക്കും ഹൃദയപൂർവ്വം ന​​ന്ദി പ​​റ​​ഞ്ഞ് മ​​മ്മൂ​​ട്ടി. സ​​മൂ​​ഹ മാ​​ധ്യ​​മ​​ങ്ങ​​ളി​​ലൂ​​ടെ​​യാ​​ണ് മ​​ല​​യാ​​ള​​ത്തി​​ന്‍റെ മെ​​ഗാ സ്റ്റാ​​ര്‍ ത​​ന്‍റെ പ്ര​​തി​​ക​​ര​​ണം കു​​റി​​ച്ചി​​ട്ട​​ത്.

ജ​ന്മ​ദി​​ന ആ​​ഘോ​​ഷ​​ങ്ങ​​ളോ​​ടു പൊ​​തു​​വെ അ​​ക​​ന്നു നി​​ല്‍​​ക്കു​​മ്പോ​​ഴും എ​​ന്നെ വ്യ​​ക്തി​​പ​​ര​​മാ​​യി അ​​റി​​യു​​ന്ന​​വ​​ര്‍ മു​​ത​​ല്‍ നേ​​രി​​ല്‍ ക​​ണ്ടി​​ട്ടി​​ല്ലാ​​ത്ത​​വ​​ര്‍ വ​​രെ സ്നേ​​ഹം പ​​ങ്കു​​വ​യ്ക്കു​​ന്ന​​തു കാ​​ണു​​മ്പോ​​ള്‍ ഞാ​​ന്‍ അ​​നുഗൃഹീ​​ത​​നാ​​ണെ​​ന്നു പ​​റ​​ഞ്ഞു​​കൊ​​ണ്ടാ​​ണ് മ​​മ്മൂ​​ട്ടി ന​​ന്ദി വാ​​ച​​ക​​ങ്ങ​​ള്‍ കു​​റി​​ച്ചി​​ട്ട​​ത്.

മു​​ഖ്യ​​മ​​ന്ത്രി മു​​ത​​ല്‍ നി​​ര​​വ​​ധി നേ​​താ​​ക്ക​​ളും അ​​മി​​താ​​ഭ് ബ​​ച്ച​​ന്‍, മോ​​ഹ​​ന്‍​​ലാ​​ല്‍, ക​​മ​​ല്‍​​ഹാ​​സ​​ന്‍ തു​​ട​​ങ്ങി സി​​നി​​മാ മേ​​ഖ​​ല​​യി​​ലു​​ള്ള​​വ​​രും മാ​​ധ്യ​​മ പ്ര​​വ​​ര്‍​​ത്ത​​ക​​രും പ​​ത്ര, ചാ​​ന​​ല്‍, ഓ​​ണ്‍​ലൈ​​ന്‍ മാ​​ധ്യ​​മ​​ങ്ങ​​ളും രാ​​ജ്യ​​ത്തെ​​മ്പാ​​ടു​​മു​​ള്ള പ്രേ​​ക്ഷ​​ക​​രും സി​​നി​​മ പ്രേ​​മി​​ക​​ളും അ​​വ​​രു​​ടെ സ്നേ​​ഹം അ​​റി​​യി​​ച്ച​​താ​​ണ് എ​​ന്നെ ഏ​​റ്റ​​വുമ​​ധി​​കം സ്പ​​ര്‍​​ശി​​ച്ച​​ത്.

പൊ​​തു​​വേ പി​​റ​​ന്നാ​​ളു​​ക​​ള്‍ വ​​ലി​​യ രീ​​തി​​യി​​ല്‍ ആ​​ഘോ​​ഷി​​ക്കു​​ന്ന​​തി​​ല്‍ താ​​ത്പ​​ര്യ​​മു​​ള്ള വ്യ​​ക്തി​​യ​​ല്ല ഞാ​​ന്‍. വ്യ​​ക്തി​​പ​​ര​​മാ​​യി അ​​റി​​യാ​​വു​​ന്ന​​വ​​രും അ​​ല്ലാ​​ത്ത​​വ​​രും അ​​വ​​രു​​ടെ കു​​ടും​​ബ​​ത്തി​​ലെ അം​​ഗ​​ത്തപ്പോ​​ലെ ക​​ണ്ട് ഈ ​​ദി​​വ​​സം പ്ര​​ത്യേ​​ക​​ത​​യു​​ള്ള​​താ​​ക്കി മാ​​റ്റി. ഞാ​​ന്‍ ശ​​രി​​ക്കും അ​​നു​​ഗൃഹീ​​ത​​നാ​​ണെ​​ന്നു തോ​​ന്നി​​പ്പോ​​യ നി​​മി​​ഷം. എ​​ന്‍റെ ആ​​ത്മാ​​ര്‍​​ഥമാ​​യ ന​​ന്ദി പ​​ങ്കു​​വ​​യ്ക്കു​​ന്നു- മ​​മ്മൂ​​ട്ടി പറഞ്ഞു.

ഇ​​ന്നെ​​നി​​ക്കു ല​​ഭി​​ച്ച എ​​ല്ലാ സ്നേ​​ഹ​​വും പ​​തി​ന്മ​ട​​ങ്ങാ​​യി തി​​രി​​കെത്ത​​രു​​ന്നു. ക​​ഴി​​യു​​ന്നി​​ട​​ത്തോ​​ളം കാ​​ലം നി​​ങ്ങ​​ള്‍ എ​​ല്ലാ​​വ​​രെ​​യും ര​​സി​​പ്പി​​ക്കാ​​ന്‍ സാ​​ധി​​ക്ക​​ണ​​മെ​​ന്നും ഞാ​​ന്‍ ആ​​ഗ്ര​​ഹി​​ക്കു​​ന്നു- മ​​മ്മൂ​​ട്ടി കൂ​​ട്ടി​​ച്ചേ​​ര്‍​​ത്തു.

അദ്ദേഹത്തിന്റെ പോസ്റ്റ് കാണാം:

Overwhelmed and humbled by all the love today on my birthday! From those who know me personally to those who’ve never met me have sent their love in equal measure.
From the CM to countless other leaders. From Sri Amitabh Bachchan, Mohanlal, Kamal Hassan to countless actors and technicians, film personalities across industries. Media personalities, Publications, channels, pages across the country. Most of all the viewers and film lovers have shared their own celebrations and sent their love in all forms and that has touched me most.
I’m usually reluctant in celebrating my birthday in a big way, but to see those I know and more so those I don’t know personally, see me as one among their family, making this day something special for themselves. This is when I feel truly blessed. I humbly share my sincerest gratitude and return all the love I’ve received today to each and every one of you multifold. I wish to continue to entertain all of you for as long as I can.
Love and Prayers
Mammootty

shortlink

Related Articles

Post Your Comments

Related Articles


Back to top button