Latest NewsIndia

മുഖ്യമന്ത്രിയുടെ യോഗത്തിനു നേരെ ആക്രമണം: ആൾക്കൂട്ടത്തിന് നേരെ ലാത്തിച്ചാർജ്

എന്തക്രമം നടത്തിയിട്ടും കർഷക സമരമാണെന്ന് പറഞ്ഞാൽ വിലപ്പോവില്ലെന്നു ബിജെപിയും പ്രതികരിച്ചു.

ഡ​​​​ല്‍​​​​ഹി/ ക​​​​ര്‍​​​​ണാ​​​​ല്‍: മു​​​​ഖ്യ​​​​മ​​​​ന്ത്രി മ​​​​നോ​​​​ഹ​​​​ര്‍​​​​ലാ​​​​ല്‍ ഖ​​​​ട്ടാ​​​​ര്‍ വി​​​​ളി​​​​ച്ചു​​​​ചേ​​​​ര്‍​​​​ത്ത ബി​​​​ജെ​​​​പി യോ​​​​ഗ​​​​ത്തി​​​​ല്‍ പ്ര​​​തി​​​ഷേ​​​ധി​​​ക്കാ​​​നെ​​​ത്തി​​​യവർക്ക് ​​​നേ​​​​രേ ഹ​​​​രി​​​​യാ​​​​ന പോ​​​​ലീ​​​​സ് ന​​​​ട​​​​ത്തി​​​​യ ലാ​​​​ത്തി​​​​ച്ചാ​​​​ര്‍​​​​ജി​​​​ല്‍ പ​​​​ത്തു​​​​പേ​​​​ര്‍​​​​ക്കു പരിക്കെന്ന് റിപ്പോർട്ട് . സം​​​​ഘ​​​​ര്‍​​​​ഷ​​​​ത്തി​​​​നു പി​​​​ന്നാ​​​​ലെ നി​​​​ര​​​​വ​​​​ധി പേരെ പോ​​​​ലീ​​​​സ് ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​​ടു​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. ഇതെല്ലം കർഷക സമരക്കാരാണെന്നാണ് അക്രമികൾ പറയുന്നത്. അതേസമയം പോ​​​​ലീ​​​​സ് ന​​​​ട​​​​പ​​​​ടി​​​​യി​​​​ല്‍ പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ച്‌ സം​​​​സ്ഥാ​​​​ന​​​​ത്തെ ദേ​​​​ശീ​​​​യപാ​​​​ത​​​​ക​​​​ള്‍ ഉ​​​​ള്‍​​​​പ്പെ​​​​ടെ റോ​​​​ഡു​​​​ക​​​​ള്‍ ക​​​​ര്‍​​​​ഷ​​​​ക​​​​ര്‍ ഉ​​​​പ​​​​രോ​​​​ധി​​​​ച്ചു.

മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യെ രൂ​​​​ക്ഷ​​​​മാ​​​​യി വി​​​​മ​​​​ര്‍​​​​ശി​​​​ച്ച്‌ പ്ര​​​​തി​​​​പ​​​​ക്ഷം രം​​​​ഗ​​​​ത്തെ​​​​ത്തു​​​​ക​​​​യും ചെ​​​​യ്തു.ക​​​​ര്‍​​​​ണാ​​​​ല്‍ സ​​​​ന്ദ​​​​ര്‍​​​​ശി​​​​ക്കു​​​​ന്ന മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​ക്കും മ​​​​റ്റു ബി​​​​ജെ​​​​പി നേ​​​​താ​​​​ക്ക​​​​ള്‍​​​​ക്കു​​​​മെ​​​​തി​​​​രേ പ്ര​​​​തി​​​​ഷേ​​​​ധി​​​​ക്കു​​​​ക മാ​​​​ത്ര​​​​മാ​​​​യി​​​​രു​​​​ന്നു ല​​​​ക്ഷ്യ​​​​മെ​​​​ന്ന് സം​​​​യു​​​​ക്ത കി​​​​സാ​​​​ന്‍ മോ​​​​ര്‍​​​​ച്ച ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ള്‍ പ​​​​റ​​​​ഞ്ഞു. നേ​​​​താ​​​​ക്ക​​​​ളെ ക​​​​രി​​​​ങ്കൊ​​​​ടി കാ​​​​ണി​​​​ക്കാ​​​​നാ​​​​യി​​​​രു​​​​ന്നു തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ന്നും പ്ര​​​​തി​​​​ഷേ​​​​ധ​​​​ക്കാ​​​​ര്‍​​​​ക്കെ​​​​തി​​​​രേ പോ​​​​ലീ​​​​സ് ബ​​​​ലം പ്ര​​​​യോ​​​​ഗി​​​​ക്കു​​​​ക ആ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നും ജ​​​​യ് കി​​​​സാ​​​​ന്‍ ആ​​​​ന്തോ​​​​ള​​​​ന്‍ ത​​​​ല​​​​വ​​​​ന്‍ യോ​​​​ഗേ​​​​ന്ദ്ര യാ​​​​ദ​​​​വ് പ​​​​റ​​​​ഞ്ഞു. എന്നാൽ ഇവർ വടികളും കല്ലുകളുമായി യോഗം അലങ്കോലപ്പെടുത്താൻ എത്തുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.

എന്നാൽ അക്രമം നടത്തുന്നത് യഥാർത്ഥ കർഷകരല്ലെന്നും കോൺഗ്രസ് പ്രവർത്തകരാണെന്നും ബിജെപി പ്രതികരിച്ചു. എന്തക്രമം നടത്തിയിട്ടും കർഷക സമരമാണെന്ന് പറഞ്ഞാൽ വിലപ്പോവില്ലെന്നു ബിജെപി ആരോപിച്ചു. ‘ഒ​​​​രി​​​​ക്ക​​​​ല്‍​​​​ക്കൂ​​​​ടി ക​​​​ര്‍​​​​ഷ​​​​ക​​​​രു​​​​ടെ ര​​​​ക്തം വാ​​​​ര്‍​​​​ന്നു​​​​പോ​​​​കു​​​​ന്നു. രാ​​​​ജ്യം അ​​​​പ​​​​മാ​​​​ന​​​​ഭാ​​​​ര​​​​ത്താ​​​​ല്‍ ശി​​​​ര​​​​സ് കു​​​​നി​​​​ക്കു​​​​ന്നു’ എ​​​​ന്ന് ര​​​​ക്ത​​​​മൊ​​​​ലി​​​​ക്കു​​​​ന്ന ക​​​​ര്‍​​​​ഷ​​​​ക​​​​ന്‍റെ ചി​​​​ത്ര​​​​ത്തി​​​​നൊ​​​​പ്പം വയനാട് എംപി രാ​​​​ഹു​​​​ല്‍​​ ഗാ​​​​ന്ധി പോ​​​​സ്റ്റ്ചെ​​​​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button