KeralaLatest NewsIndiaNews

ലോ​ക​ത്തി​ലെ ഏ​റ്റ​വും വി​ല​യേ​റി​യ മരുന്ന് ഇന്ത്യയിലെത്തി

കൊ​ച്ചി : ലോ​ക​ത്തി​ലെ ഏ​റ്റ​വും വി​ല​യേ​റി​യ മരുന്ന് ഇ​ന്ത്യ​യി​ല്‍ അ​വ​ത​രി​പ്പി​ച്ചു. അ​പൂ​ര്‍​വ ജ​നി​ത​ക​രോ​ഗ​മാ​യ സ്പൈ​ന​ല്‍ മ​സ്കു​ല​ര്‍ അ​ട്രോ​ഫി​ക്കു​ള്ള മ​രു​ന്നാണ് സ്വകാര്യ കമ്പനി ഇന്ത്യയിൽ അവതരിപ്പിച്ചത്. സ്വി​റ്റ്സ​ര്‍​ല​ന്‍​ഡ് ആ​സ്ഥാ​ന​മാ​യു​ള്ള റോ​ഷ് ഫാ​ര്‍​മ​യാ​ണ് ഇ​ത് രാ​ജ്യ​ത്ത് ല​ഭ്യ​മാ​ക്കു​ന്ന​ത്. നി​ല​വി​ല്‍ ലോ​ക​ത്തി​ലെ ഏ​റ്റ​വും വി​ല​യേ​റി​യ ഈ മ​രു​ന്നാ​ണ് എ​സ്.​എം.​എ രോ​ഗി​ക​ളാ​യ ചെ​റി​യ കു​ട്ടി​ക​ള്‍​ക്ക് ന​ല്‍​കു​ന്ന​ത്.

Read Also : മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ദില്ലിയിലെത്തും : നാളെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച 

ര​ണ്ടു​മാ​സം മു​ത​ല്‍ ഏ​തു​പ്രാ​യ​ത്തി​ലു​മു​ള്ള എ​സ്.​എം.​എ രോ​ഗി​ക​ള്‍​ക്കും ഉ​പ​യോ​ഗി​ക്കാ​മെ​ങ്കി​ലും ഇ​തിെന്‍റ ഡോ​സ് വ്യ​ത്യ​സ്ത​മാ​യി​രി​ക്കും. എ​സ്.​എം.​എ രോ​ഗി​ക​ളു​ടെ കൂ​ട്ടാ​യ്മ​യി​ലെ അം​ഗ​ങ്ങ​ളു​ടെ​യും ഡോ​ക്ട​ര്‍​മാ​രു​ള്‍​പ്പെ​ടു​ന്ന വി​ദ​ഗ്ധ​രു​ടെ​യും യോ​ഗ​ത്തി​ലാ​ണ് കമ്പനി മ​രു​ന്ന് ലോ​ഞ്ച് ചെ​യ്ത​ത്. മ​രു​ന്നി​ന് പ്ര​തി​വ​ര്‍​ഷം ഏ​ക​ദേ​ശം 60 ല​ക്ഷ​ത്തി​നു​മു​ക​ളി​ല്‍ രൂ​പ ന​ല്‍​കേ​ണ്ടി​വ​രു​മെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ട​ല്‍. ജീ​വി​ത​കാ​ലം മു​ഴു​വ​ന്‍ നി​ത്യേ​ന ഉ​പ​യോ​ഗി​ക്കേ​ണ്ട മ​രു​ന്നാ​ണി​തെ​ന്ന് ഈ ​രം​ഗ​ത്തെ വി​ദ​ഗ്ധ​ര്‍ വ്യ​ക്ത​മാ​ക്കു​ന്നു.

വ​ലി​യ വി​ല പ്ര​തീ​ക്ഷി​ക്കു​ന്ന മ​രു​ന്ന് കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​റു​ക​ള്‍ ഇ​ട​പെ​ട്ട് രോ​ഗി​ക​ള്‍​ക്ക് സൗ​ജ​ന്യ​മാ​യി ന​ല്‍​ക​ണ​മെ​ന്നാ​ണ് രോ​ഗി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ക്യു​വ​ര്‍ എ​സ്.​എം.​എ ഫൗ​ണ്ടേ​ഷന്റെ ആ​വ​ശ്യം. നി​ല​വി​ല്‍ പ​ല പ്രാ​യ​ത്തി​ലു​ള്ള 112 പേ​ര്‍ കേ​ര​ള​ത്തി​ല്‍ എ​സ്.​എം.​എ ബാ​ധി​ത​രാ​യു​ണ്ട്. ഇ​തി​ല്‍ കാ​രു‍ണ്യ പ​ദ്ധ​തി വ​ഴി സൗ​ജ​ന്യ​മാ​യി ല​ഭി​ച്ച​ത് 44 പേ​ര്‍​ക്കാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button