Latest NewsKerala

പ്രശസ്ത നടൻ മുതൽ ഡിവൈഎഫ്ഐ നേതാവും എസ്‌ഐയും വരെ, തന്നെ പീഡിപ്പിച്ച 14 പേരുടെ വിവരങ്ങൾ പുറത്തു വിട്ട് രേവതി സമ്പത്

അബ്യൂസേഴ്‌സിന്റെ അഥവാ ക്രിമിനലുകളുടെ പേരുകള്‍ ഞാന്‍ ഇവിടെ മെന്‍ഷന്‍ ചെയ്യുന്നു

തിരുവനന്തപുരം: തന്നെ സെക്ഷ്വലി, മെന്റലി, വെര്‍ബലി, ഇമോഷണലി എല്ലാം പീഡിപ്പിച്ച 14 പേരുടെ ലിസ്റ്റ് പുറത്തുവിട്ട് നടി രേവതി സമ്പത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അവര്‍ പേരു വിവരങ്ങള്‍ പുറത്തുവിട്ടത്. നടന്‍ സിദ്ധിക്കും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനും എസ്‌ഐയും ഉൾപ്പെടെ 14 പേരുടെ വിവരങ്ങൾ പുറത്തു വിട്ട രേവതി, ഇനിയും ബാക്കി പിന്നാലെ വരുമെന്നും താക്കീത് നൽകുന്നുണ്ട്.

രേവതിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

എന്റെ ജീവിതത്തില്‍ എന്നെ ഇതുവരെ സെക്ഷ്വലി, മെന്റലി, വെര്‍ബലി, ഇമോഷണലി പീഡിപ്പിച്ച പ്രൊഫഷണല്‍/പേര്‍സണല്‍/സ്ട്രെയിഞ്ച്/സൈബര്‍ ഇടങ്ങളിലുള്ള അബ്യൂസേഴ്‌സിന്റെ അഥവാ ക്രിമിനലുകളുടെ പേരുകള്‍ ഞാന്‍ ഇവിടെ മെന്‍ഷന്‍ ചെയ്യുന്നു..!

1. രാജേഷ് ടച്ച്‌റിവര്‍(സംവിധായകന്‍)

2. സിദ്ദിഖ്(നടന്‍)

3. ആഷിഖ് മാഹി(ഫോട്ടോഗ്രാഫര്‍)

4. ഷിജു എ.ആര്‍(നടന്‍)

5. അഭില്‍ ദേവ്(കേരള ഫാഷന്‍ ലീഗ്, ഫൗണ്ടര്‍)

6. അജയ് പ്രഭാകര്‍(ഡോക്ടര്‍)

7. എം.എസ്സ്.പാദുഷ്(അബ്യൂസര്‍)

8.സൗരഭ് കൃഷ്ണന്‍(സൈബര്‍ ബുള്ളി)

9.നന്തു അശോകന്‍(അബ്യൂസര്‍, ഡിവൈഎഫ്‌ഐ നെടുംങ്കാട് വാര്‍ഡ് മെമ്ബര്‍)

10.മാക്ക്‌സ് വെല്‍ ജോസ്(ഷോര്‍ട്ട് ഫിലിം ഡയറക്ടര്‍)

11.ഷനൂബ് കരുവാത്ത് & ചാക്കോസ് കേക്‌സ് (ആഡ് ഡയറക്ടര്‍)

12. രാകേന്ത് പൈ, കാസ്റ്റ് മീ പെര്‍ഫെക്‌ട് (കാസ്റ്റിംഗ് ഡയറക്ടര്‍)

13.സരുണ്‍ ലിയോ(ഇസാഫ്‌ ബാങ്ക് ഏജന്റ്, വലിയതുറ)

14.സബ്ബ് ഇന്‍സ്പെക്ടര്‍ ബിനു (പൂന്തുറ പോലീസ് സ്റ്റേഷന്‍, തിരുവനന്തപുരം )

ഇനിയും ഇനിയും പറഞ്ഞ് കൊണ്ടേ ഇരിക്കും…

shortlink

Related Articles

Post Your Comments

Related Articles


Back to top button