Latest NewsKeralaNattuvarthaNews

രണ്ട് ഡി.വൈ.എഫ്.ഐ നേതാക്കള്‍ അറസ്റ്റിൽ

കോഴിമുക്ക് ജംഗ്ഷന് സമീപം പൊലീസ് നടത്തിയ പരിശോധനയ്ക്കിടെയാണ് ഇവർ അറസ്റ്റിലായത്

ആലപ്പുഴ: കോവിഡ് കാലത്ത് കേരളത്തിൽ വ്യാജമദ്യം ഒഴുകുകയാണ്. വ്യാജ മദ്യം കടത്തുന്നതിനിടെ രണ്ട് ഡി.വൈ.എഫ്.ഐ നേതാക്കള്‍ അറസ്റ്റിൽ. എടത്വ നോര്‍ത്ത് മേഖല സെക്രട്ടറി ശ്യാംരാജ്, ബ്ലോക്ക് കമ്മിറ്റിയംഗം എം കെ ശ്രീജിത്ത്‌ എന്നിവരാണ് പിടിയിലായത്.

read also: ഇന്ത്യയിലെ ‘കോവിഷീൽഡ്’ വാക്സിൻ സൗദിയിലെ ‘ആസ്ട്ര സെനെക’ വാക്സിൻ തന്നെയെന്ന് അംഗീകരിച്ച് സൗദി അധികൃതർ

കോഴിമുക്ക് ജംഗ്ഷന് സമീപം പൊലീസ് നടത്തിയ പരിശോധനയ്ക്കിടെയാണ് ഇവർ അറസ്റ്റിലായത്. ഹെല്‍മറ്റ് ധരിക്കാതെ ആക്ടീവ സ്‌കൂട്ടറില്‍ എത്തിയ ഇവരെ തടഞ്ഞ് നിര്‍ത്തി പരിശോധിക്കുമ്ബോഴാണ് സ്‌കൂട്ടറില്‍ സൂക്ഷിച്ച രണ്ടര ലിറ്റര്‍ വ്യാജ മദ്യം കണ്ടെത്തിയത്

shortlink

Related Articles

Post Your Comments

Related Articles


Back to top button