Latest NewsKeralaNews

കൊല്ലത്ത് ആശുപത്രിയുടെ മുകളില്‍ നിന്നും ചാടിയ കോവിഡ് രോഗി മരിച്ചു

പനയം സ്വദേശി രംഗന്‍ എന്നയാളാണ് മരിച്ചത്

കൊല്ലം: ആശുപത്രിയുടെ മുകളില്‍ നിന്നും താഴേയ്ക്ക് ചാടിയ കോവിഡ് രോഗി മരിച്ചു. പനയം സ്വദേശി രംഗന്‍ എന്നയാളാണ് മരിച്ചത്. 72 വയസായിരുന്നു.

Also Read: ന്യൂനപക്ഷ അനുപാതം റദ്ദ് ചെയ്ത സംഭവം; മുസ്ലിങ്ങള്‍ക്ക് അനുവദിച്ച സ്‌കോളര്‍ഷിപ്പ് വിഭജിക്കുകയല്ല വേണ്ടതെന്ന് കെമാല്‍ പാഷ

കടവൂരിലെ സ്വകാര്യ ആശുപത്രിയുടെ മുകളില്‍ നിന്നാണ് രംഗന്‍ താഴേയ്ക്ക് ചാടിയത്. കോവിഡിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇയാള്‍ കഴിഞ്ഞ ദിവസമാണ് ആശുപത്രിയുടെ മുകളില്‍ നിന്നും ചാടിയത്.

സംഭവത്തിന് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button