KeralaNattuvarthaLatest NewsNews

വാക്‌സിന്‍ എടുക്കുന്നതിനിടെ ബിജെപി പ്രവര്‍ത്തകന് കുത്തേറ്റു

ബിജെപി പ്രവർത്തകനായ കിരണിനാണ് കുത്തേറ്റത്.

തൃശൂര്‍: ബിജെപി പ്രവര്‍ത്തകനു കുത്തേറ്റു. വാടാനപ്പള്ളി തൃത്തല്ലൂരിലാണ് സംഭവം. ആശുപത്രിയില്‍ വാക്‌സിന്‍ എടുക്കുന്നതിനിടെയാണ് ബിജെപി പ്രവർത്തകനായ കിരണിന് കുത്തേറ്റത്.

read also: തൃശൂർ നഗര പരിധിയിലെ മാർക്കറ്റുകൾ ചൊവ്വാഴ്ച്ച തുറക്കും; നിയന്ത്രണങ്ങൾ ഇങ്ങനെ

കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിന് ഇടയാക്കിയതെന്നു സൂചന

shortlink

Related Articles

Post Your Comments

Related Articles


Back to top button