KeralaCinemaLatest NewsNewsEntertainment

ചിലര്‍ക്ക് അറിയേണ്ടത് സൈസ്, മറ്റ് ചിലര്‍ സ്വകാര്യ ഭാഗങ്ങള്‍ അയയ്ക്കും; തുറന്നു പറഞ്ഞ് നിത്യ മേനോന്‍

അഭിനയത്തിന് പ്രാധാന്യം കൊടുക്കുന്നതിനാല്‍ തടിയെ കുറിച്ചും പൊക്കത്തെ കുറിച്ചും ചിന്തിക്കാറില്ല

തെന്നിന്ത്യന്‍ സിനിമയിലെ താരസുന്ദരി നിത്യാ മേനോന്‍ മലയാളികൾക്കും ഏറെ പരിചിതയാണ്. സോഷ്യല്‍ മീഡിയയിൽ പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ക്കെതിരെ പലപ്പോഴും വിമർശനങ്ങൾ ഉയരാറുണ്ടെന്നു താരം പറയുന്നു.

ചിത്രങ്ങള്‍ പങ്കുവെച്ചാല്‍ പലരും ശരീരത്തിന്റെ അളവെടുക്കലാണ് ആദ്യം ചെയ്യുന്നതെന്നാണ് താരം പറയുന്നത്. ” ചിലര്‍ സൈസ് ചോദിച്ച്‌ ഇന്‍ബോക്‌സില്‍ വരും, മറ്റ് ചിലര്‍ സ്വകാര്യ ഭാഗങ്ങള്‍ അയയ്ക്കും. പക്ഷെ ഇതൊന്നും കാര്യമാക്കാറില്ല. ശരീരത്തെക്കാള്‍ അഭിനയത്തിനു പ്രാധാന്യം നല്‍കുന്നതു കൊണ്ടാണ് ഇതൊന്നും വലിയ വിഷയം അല്ലാതാക്കുന്നത്. അഭിനയത്തിന് പ്രാധാന്യം കൊടുക്കുന്നതിനാല്‍ തടിയെ കുറിച്ചും പൊക്കത്തെ കുറിച്ചും ചിന്തിക്കാറില്ല” നിത്യ പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button