Latest NewsKeralaNews

എൻഡിഎ ഘടകക്ഷിയായ എൻകെസി സംസ്ഥാന ജനറൽ സെക്രട്ടറി ബിജു നാരായണൻ അന്തരിച്ചു

തിരുവനന്തപുരം : എൻഡിഎ ഘടകക്ഷിയായ എൻകെസി സംസ്ഥാന ജനറൽ സെക്രട്ടറി ബിജു നാരായണൻ കോവിഡ് ബാധിച്ച് അന്തരിച്ചു. അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചിരിക്കുകയാണ് ബി.ജെ.പി നേതാവ് എസ്. സുരേഷ്.

2016ലെ നിയമസഭാ തെരഞ്ഞെടുപ്പിലും 2019 ലെ ലോകസഭാ തെരഞ്ഞെടുപ്പിലും എൻഡിഎ ചെയർമാൻ ആയിരുന്ന എന്നോടൊപ്പം ഏത് പ്രവർത്തനവും ഏറ്റെടുക്കാനുള്ള മനസ്സ് അദ്ദേഹം കാണിച്ചിരുന്നു. എൻഡിഎ ജില്ലാ ഘടകത്തിന് അദ്ദേഹം ഒരു മുതൽ കൂട്ടായിരുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി ആകുന്നതിന് മുൻപ് എൻകെസി ജില്ലാ പ്രസിഡന്റായിരുന്നു. ഊർജ്ജ്വസ്വലനായ പൊതുപ്രവർത്തകന്റെ ആകസ്മികമായ വേർപാട് തീരാനഷ്ടമാണെന്നും എസ്. സുരേഷ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button