KeralaLatest News

തൃശൂരിൽ കോവിഡ് വാര്‍ഡിലെ മരണം കണ്ടു ഭയന്നോടി 64കാരന്‍ കുഴഞ്ഞ് വീണു മരിച്ചു

തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ പുലര്‍ച്ചെ മൂന്നിനായിരുന്നു സംഭവം.

തൃശൂര്‍: കോവിഡ് വാര്‍ഡിലെ മരണം കണ്ടു പേടിച്ച്‌ ഓടിയ ആള്‍ കുഴഞ്ഞ് വീണു മരിച്ചു. പുത്തൂര്‍ തോണിപ്പാറ തിട്ടത്തുപ്പറമ്പില്‍ നാരായണന്‍ (64) ആണു മരിച്ചത്.

read also: ഭാരത്‌ ബയോടെക്‌ വാക്‌സിന്‍ നിഷേധിച്ചെന്ന്‌ പുതിയ ആരോപണവുമായി ഡല്‍ഹി സർക്കാർ

മരണം മുന്നില്‍ കണ്ട് ഓക്‌സിജന്‍ ട്യൂബ് ഊരിയെറിഞ്ഞ് താഴത്തെ നിലയിലേക്ക് ഓടിയിറങ്ങിയ ആള്‍ അവിടെ കുഴഞ്ഞുവീണു മരിക്കുക ആയിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ പുലര്‍ച്ചെ മൂന്നിനായിരുന്നു സംഭവം.

shortlink

Related Articles

Post Your Comments

Related Articles


Back to top button